വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

ആഴ്ചയിൽ എല്ലാ വെള്ളിയാഴ്ചയും കുട്ടികളുടെ സർഗ്ഗ ഭാവനകൾ വികസിപ്പിക്കാൻ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു.

ദിനാചരണങ്ങളിൽ വൈവിധ്യമാർന്ന പരിപാടികളും , പ്രശ്നോത്തരികളും സംഘടിപ്പിക്കുന്നു

സ്കൂൾ ലൈബ്രറി വിപുലീകരണത്തിന്റെ ഭാഗമായി പുസ്തകപ്പയറ്റ് നടത്തി പുസ്തങ്ങൾ ശേഖരിച്ചു.