വിളയാട്ടൂർ എളമ്പിലാട് എൽ.പി.സ്കൂൾ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1. പുതിയ KER നിയമപ്രകാരമുള്ള 5 ക്ലാസ് മുറികളും 1 ഓഫീസ് മുറിയും

2. സ്മാർട്ട് ക്ലാസ് മുറി

3. കമ്പ്യൂട്ടർ ലാബ്

4. സ്മാർട്ട് ടോയ്ലറ്റ് ഉൾപ്പെടെ 4 ടോയ്ലറ്റ് മുറികൾ

5. കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനാവശ്യമായ വിശാലമായ ഡൈനിംഗ് ഹാൾ

6. സ്മാർട്ട് അടുക്കള

7. മനോഹരമായ ജൈവവൈവിധ്യോദ്യാനം

8. ഗേറ്റോടു കൂടിയ കോമ്പൗണ്ട് വാൾ

9. മിനി ഓഡിറ്റോറിയം

10. കളിസ്ഥലം