ജി.എൽ.പി. സ്ക്കൂൾ നല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1924 ൽ സ്ഥാപിതമായ ജി. എൽ.പി .സ്കൂൾ കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ സ്ഥിതി ചെയ്യൂന്നു
ജി.എൽ.പി. സ്ക്കൂൾ നല്ലൂർ | |
---|---|
വിലാസം | |
നല്ലൂർ ഫറോക്ക് പി.ഒ. , 673631 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | glpsnallurferoke@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17507 (സമേതം) |
യുഡൈസ് കോഡ് | 32040400305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | ഫറോക്ക് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബേപ്പൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കോഴിക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ഫറോക്ക് മുനിസിപ്പാലിറ്റി |
വാർഡ് | 28 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 39 |
പെൺകുട്ടികൾ | 40 |
ആകെ വിദ്യാർത്ഥികൾ | 79 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മെറി റോസ് എസ്.ആർ |
പി.ടി.എ. പ്രസിഡണ്ട് | സ്മിത പ്രശോദ് |
എം.പി.ടി.എ. പ്രസിഡണ്ട് | രതി ടി |
അവസാനം തിരുത്തിയത് | |
09-07-2024 | Schoolwikihelpdesk |
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
ചരിത്രം
കോഴിക്കോട്, ഫറോക്ക് പഞ്ചായത്തിലെ നല്ലൂർ ഭാഗത്ത് 1924 ലാണ് ജി. എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.62 സെൻ്റ സ്ഥലത്ത് സ്ഥിതി ചെയ്യൂന്നചുറ്റ്മതിലോട് കൂടിയ ഈ വിദ്യാലയം ഫറോക്ക്കടലുണ്ടി റോഡിൽ ശാന്ത സുന്തരമായ സ്ഥലത്താണ്.ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളാണ്ഈ സർക്കാർ പ്രൈമറി വിദ്യാലയത്തിലുള്ളത്.98 വർഷത്തെ പാര൩ര‍്യമുള്ള ജി. എൽ.പി .സ്കൂൾ നല്ലൂരിനെ പഴമക്കാർ ബോർഡ് സ്കൂൾ എന്നാണ് വിളിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
- 4 ക്ലാസ്സ് മുറികൾ
- ഓഫീസ് റൂം
- സ്ററാഫ് റൂം
- സ്മാർട്ട് റൂം
- പ്രീപ്രൈമറി
- അടുക്കള
- സ്റ്റോറൂം
- ടോയ് ലററ്
- വിശാലമായ ഗ്രൗണ്ട്
- ജൈവ വൈവിധ്യ ഉദ്യാനം.
- ഷട്ടിൽ കോർട്ട്
- ഡൈനിംഗ് ഹാൾ
- മഴവെള്ള സംഭരണി
- യാത്രാസൗകര്യം.
മുൻ സാരഥികൾ:
ശ്രീ.സോമൻ
ശ്രീ.അബ്ദുൽ അസീസ്
ശ്രീ.ചന്ദ്രൻ
ശ്രീ.മൊയ്തീൻകുട്ടി
ശ്രീമതി.സരോജ
ശ്രീ.അബ്‍ദുൽ ജലീൽ
ശ്രീമതി.രമാബായ്
മാനേജ്‌മെന്റ്
പൊതു വിദ്യാലയം
അധ്യാപകർ
ശ്രീമതി . മെറി റോസ്. എസ് .ആർ
ശ്രീമതി. ഷിംന .കെ .എം
ശ്രീ. അരുൺ.ജി
ശ്രീമതി.സജിന .പി.പി
ശ്രീമതി. ഷൈമ .എം
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
മുരളി ( ASI)
പ്രണവ് (Dr)
പാഠ്യേതര പ്രവർത്തനങ്ങൾ
- തിരികെ സ്കൂളിലേക്ക്
- മധുരം മലയാളം
- ഇംഗ്ലീഷ് ക്ലബ്
- മലയാളം ക്ലബ്
- അറബി ക്ലബ്
- മാത് സ് ക്ലബ്
- സോഷ‍്യൽ സയൻസ് ക്ലബ്
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- പ്രഥമ ശുശ്രൂഷ ക്ലാസ്സ്
- സ്വാതന്ത്രൃത്തിന്റെറഅമൃത മഹോത്സവം
- കുുടുംബവായന
- അന്താരാഷ്ട്ര അറബി ഭാഷാദിനം
- പറവകൾക്ക്കുടിനീർ
- വിത്ത് വിതരണം.
ചിത്രങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 11.176996731389156, 75.831264392888561| width=800px | zoom=16 }}
|
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 17507
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ