ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്

15:57, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആർ. ജി. എൽ. പി. എസ്. നെല്ലിക്കുന്ന്
വിലാസം
നെല്ലിക്കുന്ന്,തൃശ്ശൂർ

കിഴക്കേക്കോട്ട,തൃശ്ശൂർ പി.ഒ.
,
680005
,
തൃശ്ശൂർ ജില്ല
സ്ഥാപിതം05 - 06 - 1925
വിവരങ്ങൾ
ഇമെയിൽschoolrglp@gmail.com
കോഡുകൾ
സ്കൂൾ കോഡ്22441 (സമേതം)
യുഡൈസ് കോഡ്32071801103
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ, കോർപ്പറേഷൻ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ48
പെൺകുട്ടികൾ50
ആകെ വിദ്യാർത്ഥികൾ98
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീതിപോൾ എം
പി.ടി.എ. പ്രസിഡണ്ട്രജനി
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രിയ ജോഷി
അവസാനം തിരുത്തിയത്
06-03-2024Subhashthrissur


പ്രോജക്ടുകൾ




ചരിത്രം

ഒരു നൂറ്റാണ്ട് പഴക്കമുള്ള റഹബോത്ത് ഗേൾസ് എൽ.പി.സ്കൂൾ നെല്ലിക്കുന്ന് (R.G.L.P.S NELLIKKUNNU) വിദ്യഭ്യസത്തിന്റെ കാര്യത്തിൽ വലിയൊരു പങ്കാണ് നെല്ലിക്കുന്ന് പ്രദേശത്തിന് വേണ്ടി ചെയ്തിട്ടുള്ളത്.1905ൽ തുടക്കമിട്ട റഹബോത്ത് ഗേൾസ് എൽ.പി.സ്കൂളിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയാനുണ്ട് .ഇതിന്റെ ആരംഭത്തിൽ നെല്ലിക്കുന്ന് പ്രദേശത്ത് 5 കി.മീ ചുറ്റളവിൽ യാതൊരു വിദ്യാലയവും ഉണ്ടായിരുന്നില്ല.'വി.നാഗൽ' ആണ് സ്ഥാപകൻ.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

വളരെ വിശാലമായ മുറ്റം, തനതായ ശെെലിയിൽ പണിത കെട്ടിടം .ജെെവ വെെവിധ്യങ്ങൾ നിറഞ്ഞ പരിസരം ,മനോഹരമായ പൂന്തോട്ടം ആവാസ വ്യവസ്ഥയെ നിലനിർത്തുന്ന സ്വാഭാവിക വനങ്ങൾ ,സമ‍ൃദ്ധമായ ശുദ്ധ ജലം ഉൾക്കൊള്ളുന്ന കിണർ,വിശാലമായതും വായു സ‍ഞ്ചാരമുള്ളതുമായ ക്ലാസ് മുറികൾ ,ലെെബ്രറി ,കംബ്യൂട്ടർ ലാബ് ,ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള, ടോയലറ്റ് സൗകര്യങ്ങൾ എന്നിവ ആർ. ജി. എൽ. പി. എസിലെ പ്രത്യേകതകളാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ആരോഗ്യ കായിക വിദ്യഭ്യസം പ്രവൃത്തി പരിചയ ക്ലാസുകൾ സയൻസ് ഫെസ്ററ് ഗണിത മേള സ്പോർട്സ് ഡേ ക്ലബ് പ്രവ‍ർത്തനങ്ങൾ ദിനാചരണങ്ങൾ അസംബ്ലി ഉദ്യാന പരിപാലനം കൃഷി

മുൻ സാരഥികൾ

  • 1.അച്ഛായി ടീച്ചർ
  • 2.മാത്തിരി ടീച്ചർ
  • 3.നേറ്റി ടീച്ചർ(drawing)
  • 4.റോതു ടീച്ചർ
  • 5.അന്നമ്മ ഇട്ടൂപ്പ് ടീച്ചർ
  • 6.മാർത്ത ടീച്ചർ
  • 7.മിറിയം ടീച്ചർ
  • 8.കുഞ്ഞു(sewing) ടീച്ചർ
  • 9.ഗ്രേസി ചാക്കോ ടീച്ചർ
  • 10.സാറാമ ടീച്ചർ
  • 11.ഗ്രേസി ജോയ് ടീച്ചർ
  • 12.അന്നമ്മ ജോസഫ് ടീച്ചർ
  • 13.സാറ ടീച്ചർ
  • 14.ശോശാമ ടീച്ചർ(sewing)
  • 15.ശോശാമ (H M)
  • 16.ജോളി മാത്യു(H M)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

DR.വിപിൻ ആൻറണി(പി.എച്ച്.ഡി)

നേട്ടങ്ങൾ .അവാർഡുകൾ.

  • 2019-20 LSS ഏഴ് കുുട്ടികൾ കരസ്ഥമാക്കി
  • 2020-21 LSS നാല് പേർക്ക് ലഭിച്ചു
  • 2023 LSS ഒരു കുട്ടിക്ക് കിട്ടി

വഴികാട്ടി

{{#multimaps:10.514361,76.241923|zoom=18}}