ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം

15:08, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtjose (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെമ്പകശ്ശരി യു.പി.സ്കൂൾ പൂതകുളം
ചെമ്പകശ്ശേരി യൂ പി എസ്സ്
വിലാസം
ഭൂതക്കുളം

ചെമ്പകശ്ശേരി യൂ പി എസ്സ്‌ ഭൂതക്കുളം
,
ഭൂതക്കുളം പി.ഒ.
,
691302
,
കൊല്ലം ജില്ല
സ്ഥാപിതം1854
വിവരങ്ങൾ
ഇമെയിൽsudevi122333@gmail.com
കോഡുകൾ
സ്കൂൾ കോഡ്41544 (സമേതം)
യുഡൈസ് കോഡ്32130300204
വിക്കിഡാറ്റQ105814658
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്09
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുദേവിഅമ്മെ ജെ
പ്രധാന അദ്ധ്യാപിക1
പി.ടി.എ. പ്രസിഡണ്ട്ദിലീപ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ
അവസാനം തിരുത്തിയത്
15-03-2022Mtjose


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്രപതിപ്പിച്ച ഒരു ഹരിജൻ കുടുംബാംഗമായ
ശ്രീ .ആർ .അച്യുതൻ .എക്സ് .എം .പി ആണ്‌ ഇ സ്കൂളിന്റെ സ്ഥാപകൻ .

ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അദ്ദേഹം 1947 മുതൽ 52 വരെ തിരു- കൊച്ചി നിയമസഭാംഗമായും ചീഫ്വിപ്പ് ആയും സേവനം അനുഷ്ഠിച്ചു .1962 -67 വരെ അദ്ദേഹം പാർലമെന്റ് അംഗമായിരുന്നു .പൂതക്കുളം പഞ്ചായത്തിന്റെ നവോത്ഥാനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്ന അദ്ദേഹം പിന്നോക്കവിഭാഗക്കാർക്കുവേണ്ടി ഒരു ഫെയർ സ്കൂൾ എന്ന ആശയം പ്രാവർത്തികമാക്കാൻ ശ്രമിച്ചു .ഈ കാലഘട്ടത്തിൽ ചെമ്പകശ്ശേരിയിൽ ഒരു നിശാപാഠശാല പ്രവർത്തിച്ചിരുന്നു .കുറേക്കാലങ്ങൾക്കു ശേഷം ഇതൊരു ഹരിജൻ വെൽഫയർ സ്കൂളായി പരിവർത്തനം ചെയ്തു .ഈ സ്കൂൾ കൊട്ടാരക്കര ഭാഗത്തേക്ക് മാറ്റപ്പെട്ടതിനെ തുടർന്ന് ശ്രീ .അച്യുതൻ സാറിന്റെ മാനേജ്‌മെന്റിന്റെ കീഴിൽ 1951 -ൽ ഈ സരസ്വതി വിദ്യാലയം സ്ഥാപിക്കപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

മികച്ച കെട്ടിടങ്ങൾ .

സ്മാർട്ട് ക്ലാസ് റൂമുകൾ.

വിശാലമായ കളിസ്ഥലം .

ജൈവവൈവിധ്യ പാർക്ക് .

ശാസ്ത്ര ,ഗണിതശാസ്ത്ര,സാമൂഹികശാസ്ത്ര  ലാബുകൾ .

വിശാലമായ കൃഷിയിടം .

ശുദ്ധജല ലഭ്യത .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം -തിരുവന്തപുരം ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്കിൽ നിന്ന് 5 km പോകുമ്പോൾ ഇടത്തോട്ടു തിരിഞ്ഞു ഭൂതക്കുളം പഞ്ചായത്തു ഓഫീസ് -ഡോക്ടർ ജംഗ്ഷൻ -അവിടെ നിന്നും ഓട്ടോ മാർഗം സ്കൂളിൽ എത്താം {{#multimaps:8.79774,76.71391|zoom=18}}