ഗവ.യു.പി.എസ്.വാമനപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.യു.പി.എസ്.വാമനപുരം | |
---|---|
| |
വിലാസം | |
വാമനപുരം വാമനപുരം , വാമനപുരം പി ഒ 695606 | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 04722837502 |
ഇമെയിൽ | vamanapuramups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42651 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അശോക് വി എസ് |
അവസാനം തിരുത്തിയത് | |
25-12-2021 | Sheelukumar |
ചരിത്രം
നമ്മുടെ പ്രദേശത്തെ ഏറ്റവും പഴക്കമുള്ള വിദ്യാലയമാണ് വാമനപുരം ഗവണ്മെന്റ് യു.പി .എസ്. എ .ഡി .1895- ൽ വിദ്യാവിലാസിനി സ്കൂൾ എന്ന പേരിൽ ആരംഭിച്ച ഈ വിദ്യാലയം 1946-1947ൽ സർ .സി .പി .രാമസ്വാമി അയ്യർ 1ചക്രം പ്രതിഫലമായി നൽകി മാനേജറിൽ നിന്ന് ഏറ്റെടുത്ത് ഗവണ്മെന്റ് എൽ .പി .സ്കൂളാക്കുകയും തുടർന്ന് തൊട്ടടുത്തു പ്രവർത്തിച്ചിരുന്ന യു.പി.സ്കൂൾ പ്രവർത്തനം നിലച്ചപ്പോൾ ഗവണ്മെന്റ് എൽ .പി എസി നെ 1985 മുൻകാല പ്രാബല്യം നൽകി 1987-ൽ സമ്പൂർണ യു.പി സ്കൂളാക്കി അപ്ഗ്രേഡ് ചെയ്യുകയുമുണ്ടായി.ഇതാണ് നിലവിലുള്ള ഗവണ്മെന്റ് യു. പി. സ്കൂൾ വാമനപുരം.3/05/2006 മുതൽ പ്രീ പ്രൈമറി വിഭാഗം ആരംഭിച്ചു .എൽ .കെ ജി ,യു .കെ .ജി .വിഭാഗങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിന് വൈദ്യുതീകരിക്കപ്പെട്ട ക്ലാസ്റൂമുകൾ ലൈബ്രറി സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് വാന നിരീക്ഷണ കേന്ദ്രം സ്റ്റേജ് ഫർണിച്ചറുകൾ ആധുനിക സൗകര്യങ്ങളോട് കൂടിയ പാചകപ്പുര കിണർ ശുചി മുറികൾ ജൈവ പച്ചക്കറിത്തോട്ടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
മികവുകൾ
=വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7317807,76.8896573| zoom=12 }}