എ.എൽ.പി.സ്കൂൾ പരുത്തിക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1957 ൽ കേളപ്പജി ഉദ്ഘാടനം ചെയ്ത പരുത്തിക്കാട് എ എൽ പി സ്കൂൾ അതിന്റെ പ്രവർത്തനപാതയിൽ 59 വർഷം പിന്നിട്ടിരിക്കുന്നു കടലുണ്ടിപ്പുഴയുടെ സമീപത്തു കിടക്കുന്ന ഈ വിദ്യാലയം മികച്ച നിലയിൽപ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
എ.എൽ.പി.സ്കൂൾ പരുത്തിക്കാട് | |
---|---|
വിലാസം | |
വള്ളിക്കുന്ന് PARUTHIKKAD ALPS , വള്ളിക്കുന്ന് പി.ഒ. , 673314 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഇമെയിൽ | pkdlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19425 (സമേതം) |
യുഡൈസ് കോഡ് | 32051200309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | വള്ളിക്കുന്ന് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത പി എസ് |
പി.ടി.എ. പ്രസിഡണ്ട് | ജാസിം |
എം.പി.ടി.എ. പ്രസിഡണ്ട് | ലൈല |
അവസാനം തിരുത്തിയത് | |
04-03-2024 | 19425 |
ചരിത്രം
സാധാരണക്കാരായ ജനങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കമ്പനി വളപ്പ് എന്ന സ്ഥലത്ത് വാടകക്കെട്ടിടത്തിൽ 1957 ൽ പരുത്തിക്കാട് എ.എൽ പി സ്കൂൾ ആരംഭിച്ചു. പ്രദേശവാസികളായ ചില പുരോഗമന ചിന്താഗതിക്കാർ വള്ളിക്കുന്ന് സോഷ്യൽ സർവീസ്സൊസൈറ്റി രൂപീകരിക്കുകയും രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ സൊസൈറ്റിയുടെ കീഴിൽ പിന്നീട് പരുത്തിക്കാട് പ്രദേശത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
കരാട്ടെ പരിശീലനം
കമ്പ വലി പരിശീലനം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എം ആർ വേലായുധൻ
വി കെ രാമചന്ദ്രൻ
ദാമോദരൻ
വിജയൻ മാസ്റ്റർ
വി കെ അംബിക ദേവി
പി എസ സുജാത
ചിത്രശാല
സ്കൂളിനെ കുറിച്ചുളള കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ
അംഗീകാരങ്ങൾ
ക്ലബ്ബുകൾ
വഴികാട്ടി
- കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും 7.5 കി മി പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു
- കാലിക്കറ്റ് എയർപോർട്ടിൽ നിന്നും 15 കി മി പടിഞ്ഞാറ്
{{#multimaps: 11.0926330, 75.8446877 | width=800px | zoom=18 }}