ഗവ. യു പി എസ് കുടപ്പനക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കുടപ്പനക്കുന്ന് | |
---|---|
വിലാസം | |
ഗവ യു പി സ്കൂൾ കുടപ്പനക്കുന്ന് , , കുടപ്പനക്കുന്ന് പി.ഒ. , 695043 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഇമെയിൽ | kudappanakunnuups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43333 (സമേതം) |
യുഡൈസ് കോഡ് | 32141000709 |
വിക്കിഡാറ്റ | Q64037949 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കവിത എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | പഞ്ചമി |
അവസാനം തിരുത്തിയത് | |
27-02-2024 | BIJIN |
തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് എന്ന സ്ഥലത്ത് 1903ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്.
ചരിത്രം
1903ഏപ്രിൽ 22നു സി. കെ. ശ്രീകൃഷ്ണവിലാസം എന്ന പേരിൽ നിലവിൽ വന്ന ഈ വിദ്യാലയം ഒരു സാമൂഹിക സാമ്പത്തിക സാംസ്കാരിക വിവേചനമില്ലാതെ ഈ പ്രദേശത്തെ മുഴുവൻ ജനങ്ങളുടെയും ആശ്രയ കേന്ദ്രമായിരുന്നു. 1969ൽ യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട ഈ സ്കൂൾ മറ്റ് ഏതൊരു പൊതുവിദ്യാലയത്തെ യും പോലെ പാരമ്പര്യത്തിന്റെ പ്രൗഡി ഏറ്റ് നിൽക്കുന്നു.
ഭൗതികസൗകര്യങ്ങൾ
▪നവീകരിച്ച കെട്ടിടം
▪നവീകരിച്ച പ്രീ പ്രൈമറി ക്ലാസുകൾ
▪കമ്പ്യൂട്ടർ ലാബ്
▪സയൻസ് ലാബ്
▪ സയൻസ് പാർക്ക്
▪ ഗണിതലാബ്
▪ പ്ളേഗ്രൗണ്ട്
▪ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്.
- റേഡിയോ ക്ലബ്ബ്
- മൂവി ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
- തിരുവനന്തപുരം നഗരത്തിൽ നിന്ന് പേരൂർക്കട വഴി കുടപ്പനക്കുന്ന്. കുടപ്പനക്കുന്ന് ജംഗ്ഷനിൽ നിന്ന് വലത്തേക്കുള്ള റോഡിൽ 100 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.
{{#multimaps: 8.54974,76.96335 | zoom=18 }}
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43333
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ