ജി. എൽ. പി. എസ്. വേണാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സ്കൂളിനെക്കുറിച്ചുള്ള ആമുഖ വാക്യങ്ങൾ.
ജി. എൽ. പി. എസ്. വേണാട് | |
---|---|
വിലാസം | |
VENAD, MUTTUKAD ബൈസൺവാലി പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04865 285060 |
ഇമെയിൽ | glpsvenad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30320 (സമേതം) |
യുഡൈസ് കോഡ് | 32090400101 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | മൂന്നാർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിന്നക്കനാൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 7 |
പെൺകുട്ടികൾ | 5 |
ആകെ വിദ്യാർത്ഥികൾ | 12 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബു.എസ് |
പി.ടി.എ. പ്രസിഡണ്ട് | ബിനോയി |
എം.പി.ടി.എ. പ്രസിഡണ്ട് | കിച്ചു |
അവസാനം തിരുത്തിയത് | |
05-03-2022 | Schoolwikihelpdesk |
ചരിത്രം
ഇടുക്കി ജില്ലയുടെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് എന്ന ഗ്രാമത്തിൽ 1973 ലാണ് ഒരു ഗവണ്മെന്റ് വിദ്യാലയം എന്ന സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട് ജി എൽ പി എസ് വേണാട് രൂപീകൃതമായത്. അക്കാലഘട്ടത്തിലെ ഗ്രാമീണരുടെ അക്ഷീണമായ പ്രയത്‌ന ഫലമായാണ് നാടിന്റ വിളക്കായി സ്കൂൾ ഉയർന്നു വന്നത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- --നിന്നും 1 കി.മി അകലം.
{{#multimaps:10.012827312520294, 77.15294025227428, 77.15298766815165 |zoom=13}}