മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
13203mrv.jpg
മുണ്ടല്ലൂർ രാമവിലാസം എൽ പി എസ് | |
---|---|
വിലാസം | |
മുണ്ടലൂർ പെരളശ്ശേരി പി.ഒ. , 670622 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0497 2827390 |
ഇമെയിൽ | mundalurramavilasamlps12@gmail.com |
വെബ്സൈറ്റ് | https://schools.org.in/Kannur/32020200908 |
കോഡുകൾ | |
സ്കൂൾ കോഡ് | 13203 (സമേതം) |
യുഡൈസ് കോഡ് | 32020200908 |
വിക്കിഡാറ്റ | Q64459047 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരളശ്ശേരി പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 8 |
ആകെ വിദ്യാർത്ഥികൾ | 18 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സീമ .പി |
പി.ടി.എ. പ്രസിഡണ്ട് | ദീഷ്മ |
എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ |
അവസാനം തിരുത്തിയത് | |
27-01-2022 | 13203a |
ചരിത്രം
90 വർഷങ്ങൾക്ക് മുമ്പ് മുണ്ടലൂർ പടിഞ്ഞാറ് പ്രദേശത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ആദ്യാക്ഷരം പകർന്ന് കൊടുത്ത വിദ്യാലയമാണിത് .1927 ൽ സ്കൂൾ ആരംഭിക്കാൻ തീരുമാനമായി .1928 ൽ സ്കൂൾ ആരംഭിച്ചു . പെൺകുട്ടികൾ കൂടുതൽ .പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നലകിയാണ് സ്കൂൾ ആരംഭിച്ചത് .ആരംഭത്തിൽ നാലാം ക്ലാസ് വരെയും പിന്നെ 1931 മുതൽ അഞ്ചാം ക്ലാസ് ഉം ആരംഭിച്ചു . 80 ഓളം കുട്ടികൾ ഉണ്ടായിരുന്നു .drawing സ്റ്റിച്ചിങ് കളിമൺ പാത്ര നിർമാണം തുടങ്ങിയവയൊക്കെ ഉണ്ടായിരുന്നു . കലാവിദ്യാഭ്യാസം ഉം ഉണ്ടായിരുന്നു
ഭൗതികസൗകര്യങ്ങൾ
കുടിവെള്ളം ,ടോയ്ലറ്റ് ,പ്ലേയ്ഗ്രൗണ്ട്, വാഷ്ബേസ് എല്ലാം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.
മാനേജ്മന്റ്
ഉഷ പി
മുൻസാരഥികൾ
പി.ഭാസ്ക്കരൻ മാസ്റ്റർ , എം.മുകുന്ദൻ മാസ്റ്റർ , ശാരദ ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി.കെ.രാഘവൻ , പി.കെ.രാഘവൻ മാസ്റ്റർ , എൻ.കെ.കുട്ടികൃഷ്ണൻ , എം.വി.ജയരാജൻ
വഴികാട്ടി
{{#multimaps:11.829470010260767, 75.47782517317926 | width=800px zoom=16 }}മൂന്നുപെരിയയിൽ നിന്നും അരകിലോമീറ്റർ ദൂരം . മൂന്നുപെരിയയിൽ നിന്നും പാറപ്പുറം റോഡിലേക് തിരിഞ്ഞു വലതുവശത്തു സുധീഷ് സ്മാരക റോഡിലൂടെ വന്നു സുധീഷ് സ്മാരക ക്ലബ് ന്റെ ലെഫ്റ് സൈഡ്