എച്ച്.ഐ.എൽ.പി.എസ് പുത്തൻ കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എച്ച്.ഐ.എൽ.പി.എസ് പുത്തൻ കടപ്പുറം | |
---|---|
വിലാസം | |
പുത്തൻകടപ്പുറം തിരുവത്ര പി.ഒ. , 680516 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1935 |
വിവരങ്ങൾ | |
ഇമെയിൽ | imhilps1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24244 (സമേതം) |
യുഡൈസ് കോഡ് | 32070301001 |
വിക്കിഡാറ്റ | Q64088776 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചാവക്കാട് |
വാർഡ് | 32 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 10.59748787696601, 76.00037098569565 |
പ്രധാന അദ്ധ്യാപകൻ | ഐ. എം.മുഹമ്മദ് |
പി.ടി.എ. പ്രസിഡണ്ട് | എം.എം.ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബീന കെ. |
അവസാനം തിരുത്തിയത് | |
13-01-2022 | 24244hilp |
ചരിത്രം
1935 ല് പുത്തന്കടപ്പുറം എന്ന സ്ഥലത്ത് സ്ഥാപിതമായി. ധാരാളം വിദ്യാര്ത്ഥികള് ഇവിടെ വിദ്യ അഭ്യസിച്ചുവരുന്നു. മികവിന്റെ നിറവിലാണ് ഇന്ന് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
മെച്ചപെട്ട വിദ്യാലയ അന്തരീക്ഷം ഉണ്ട്. ശിശു സൗഹൃദമായ അന്തരീക്ഷം, ക്ലാസ്സ് റൂം, ആണ് കുട്ടികള്ക്കും പെണ് കുട്ടികള്ക്കും പ്രേത്യകം ടോയ്‌ലറ്റ്, ധാരാളം പഠനോപകാരണങ്ങള്.
പാഠ്യേതര പ്രവർത്തനങ്ങൾ
എല്ലാ വിദ്യാര്ത്ഥികള്ക്കും സൈക്ലിങ് പരിശീലനം. ഇംഗ്ലീഷ് പഠന സഹായി.
മുൻ സാരഥികൾ
മൊയ്തുട്ടി മാസ്റ്റര് , രംഭ ടീച്ചര്, ആരിഫ ടീച്ചര്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.5903, 76.0278 | width=800px| zoom=16}};\