എ.എൽ.പി.എസ് പുലാക്കോട്
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എ.എൽ.പി.എസ് പുലാക്കോട് | |
|---|---|
| വിലാസം | |
പുലാക്കോട് പുലാക്കോട് പി.ഒ. , 680586 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1917 |
| വിവരങ്ങൾ | |
| ഫോൺ | 04884298273 |
| ഇമെയിൽ | alpspulakode@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 24644 (സമേതം) |
| യുഡൈസ് കോഡ് | 32071302101 |
| വിക്കിഡാറ്റ | Q64089044 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
| ഉപജില്ല | വടക്കാഞ്ചേരി |
| ബി.ആർ.സി | പഴയന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചേലക്കര |
| താലൂക്ക് | തലപ്പിള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | പഴയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേലക്കര പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 52 |
| പെൺകുട്ടികൾ | 50 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുജാത. ഒ |
| മാനേജർ | നന്ദകുമാർ |
| സ്കൂൾ ലീഡർ | സിയ സുനിൽ |
| പി.ടി.എ. പ്രസിഡണ്ട് | സുബ്രഹ്മണ്യൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
| അവസാനം തിരുത്തിയത് | |
| 11-07-2024 | Sreejithkoiloth |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1917ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.
ചരിത്രം
പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ് സ്ഥാപിച്ചത്. ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നൂറുവർഷത്തോളം പ്രായമുള്ള കെട്ടിടം .കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
1.പൊതുവിജ്ഞാനം
3.ഇംഗ്ലീഷ് അസ്സംബ്ലി
4. ദിനാചരണങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
| പേര് | കാലഘട്ടം |
|---|---|
| ശ്രീ.എ.നാരായണൻ നായർ | |
| ശ്രീ.അച്ചുതൻ നായർ | |
| ശ്രീ.എ.നാരായണൻ നായർ | |
| ശ്രീ.കെ.സുബ്ബരാമയ്യർ | |
| ശ്രീ.ശിവരാമയ്യർ | |
| ശ്രീ.പദ്മനാഭൻ നായർ | |
| ശ്രീ.എൻ.കേശവൻ നായർ | |
| ശ്രീ.കെ.പി.പദ്മനാഭമേനോൻ | |
| ശ്രീമതി.എം.കെ.സുഭദ്രാമ്മ | |
| ശ്രീ.എ.ബാലകൃഷ്ണൻ നായർ | |
| ശ്രീ.കുട്ടിനാരായണമേനോൻ | |
| ശ്രീമതി.കെ.കുഞ്ഞിലക്ഷ്മി അമ്മ | |
| ശ്രീമതി.പരീസബീവി | |
| ശ്രീമതി.കെ.പങ്കജാക്ഷി | |
| ശ്രീമതി.സി.പങ്കജാക്ഷി | |
| ശ്രീമതി.ശ്രീദേവി | |
| ശ്രീമതി.നാരായണിമാരസ്യാർ | |
| ശ്രീമതി.കെ.രാധ | |
| ശ്രീമതി.എൻ.ഇന്ദിര | |
| ശ്രീമതി.കെ.കൃഷ്ണകുമാരി | |
| ശ്രീമതി.പാറുകുട്ടി അമ്മ | |
| ശ്രീമതി.പി.സരസ്വതി | |
| ശ്രീമതി.കെ.പങ്കജം | |
| ശ്രീമതി.കല്ല്യാണിക്കുട്ടി.എൻ | |
| ശ്രീമതി.കെ ആമിന | |
| ശ്രീമതി.വിജയലക്ഷ്മി | |
| ശ്രീമതി.ശാന്തകുമാരി.കെ.എൻ | |
| ശ്രീമതി.കെ.ഉഷ | |
| ശ്രീമതി.വിശാലാക്ഷി | |
| ശ്രീമതി.ടി.ഗിരിജ | |
| ശ്രീമതി.പി.മീന മാത്യു | |
| ശ്രീമതി.പി.പ്രീത | |
| ശ്രീമതി.കെ.ഭാഗീരഥി | |
| ശ്രീമതി.കെ.ജയലക്ഷ്മി | |
| ശ്രീമതി.ലീന ഏലിയാസ് | |
| ശ്രീമതി.സിമി.സി.ചെറിയാൻ | |
| ശ്രീമതി.സ്റ്റെജിമോൾ.സി.എസ് | |
| അനന്ത ലക്ഷ്മി ചന്ദ്രൻ | |
| ശ്രീമതി.സുജാത.ഒ | |
| ശ്രീമതി.സഹിദ.പി.എം |
സ്കൂളിലെ മുൻ മാനേജർമാർ
ആദ്യത്തെ മാനേജർ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരായിരുന്നു.
| പേര് | ഫോട്ടോ | കാലഘട്ടം |
|---|---|---|
| നമ്പിയത്ത് രാവുണ്ണി നായർ | ||
| കോന്നനാത്ത് കുഞ്ഞിക്കാവമ്മ | ||
| കോന്നനാത്ത് ശാരദമ്മ | ||
| ഡോ. കെ. ചന്ദ്രമേനോൻ | ||
| രാധമ്മ ചന്ദ്രമേനോൻ | ||
| കുട്ടിനാരായണമേനോൻ | ||
| നന്ദകുമാർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.മാധവൻ കുട്ടി മാസ്റ്റർ - എ.ഇ.ഒ. കൂടുതലറിയാൻ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24644
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വടക്കാഞ്ചേരി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ





