എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 6 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Reshmimraj (സംവാദം | സംഭാവനകൾ)


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്.എം.എൽ.പി സ്കൂൾ തെന്നത്തൂർ
വിലാസം
തെന്നത്തൂർ

പാറപ്പുഴ പി. ഒ

ഇടുക്കി ജില്ല, പിൻ കോഡ്: 685582
,
ഇടുക്കി ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽsmlpsthennathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്29357 (സമേതം)
യുഡൈസ് കോഡ്32090800407
വിക്കിഡാറ്റQ64615505
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകോടിക്കുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ തലംപ്രീപ്രൈമറി മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ6
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുനിൽ പി ജോൺസ്
പി.ടി.എ. പ്രസിഡണ്ട്രാജീവ് തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ധനുഷ ജോവിൽ
അവസാനം തിരുത്തിയത്
06-04-2024Reshmimraj



പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തൊടുപുഴ താലൂക്കിലെ കോടിക്കുളം വില്ലേജിൻ്റെ പടിഞ്ഞാറുഭാഗത്ത് കാളിയാർ പുഴ, കാളിയാർ റബ്ബർത്തോട്ടം, പാണക്കുന്ന് മല എന്നിവ അതിരിട്ട് കിടക്കുന്ന ഹരിതാഭമായ ഒരു കൊച്ചുഗ്രാമമാണ് തെന്നത്തൂർ. ആറിന് തെക്കുള്ള സ്ഥലമായതുകൊണ്ട് തെക്കുള്ള ഊര് എന്ന അർത്ഥത്തിൽ തെന്നത്തൂർ എന്ന് വിളിച്ചു. മണ്ണിനോടും മലയോടും മല്ലടിക്കുന്ന കർഷകരും കർഷക തൊഴിലാളികളും മാത്രമുള്ള തെന്നത്തൂരിൽ ജനവവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ഒരു കാലത്ത് ഇവിടെ കാട്ടുമൃഗങ്ങളുടെ വിഹാരരംഗമായിരുന്നു. വന്യജീ വികളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷപെടാൻ വലിയ മരങ്ങളിലെ ഏറുമാടങ്ങളിൽ പൂർവ്വികർ താമസിച്ചിരുന്നു.

read more

ഭൗതികസൗകര്യങ്ങൾ

• അടച്ചുറപ്പുള്ള ക്ലാസ്സ് മുറികൾ • ലാബുകൾ • വൃത്തിയുള്ള പാചകപ്പുര • ജൈവ പച്ചക്കറിത്തോട്ടം • പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പസ് • വിശാലമായ സ്കൂൾ ഗ്രൗണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

• വിദ്യാരംഗം കലാസാഹിത്യ വേദി. • ക്ലബ്ബ് പ്രവർത്തനങ്ങൾ. • ദിനാഘോഷ പ്രവർത്തനങ്ങൾ • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ • ക്വിസ് പരിശീലനം • പൂന്തോട്ട നിർമ്മാണം • കലാകായിക പ്രവർത്തനങ്ങൾ • മലയാളത്തനിമ • IT പരിശീലനം • ഗണിതവിജയം • പഠനയാത്ര • മൂല്യബോധന ക്ലാസുകൾ • ആരോഗ്യ ക്ലാസുകൾ • ബോധവൽക്കരണ ക്ലാസുകൾ

മുൻ സാരഥികൾ

1. സി. ഫ്രാൻസിസ്ക

2. എം.പി റോസ

3. മറിയകുട്ടി ഒ. എൽ

4. അന്ന വി. എം

5. ഒ. സി ത്രേസ്യാക്കുട്ടി

6. ടി. കെ ജോസഫ്

7. മാർഗരറ്റ് കെ. പി

8. ബ്രിജിത്ത കെ. എം

9. എം. എം തോമസ്

10. മത്തായി ടി. ഒ

11. എം. എ മാത്യു

12. ജോസഫ് ടി. വി

13. കെ. ജെ മേരി

14. മേരി ടി. എം

15. കത്രിക്കുട്ടി പി. എം

16. ത്രേസ്യാ എം. പി

17. ദേവസ്യാച്ചൻ പി. എം

18. അനിസ് സി. എം

19. ജൂബി ജോസഫ്

20. ലൂസി ടി. ഐ

നിലവിലുള്ള അധ്യാപകർ

1. സുനിൽ പി ജോൺസ് (HM)

2. ബിന്ദു ജോസഫ്

3. സി. ആൻസി പി. ജെ

4. മെറിൻ ജോൺ

5. ആൻ മരിയ അഗസ്റ്റിൻ

6. ക്ലിൻസി ബെന്നി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 9.983475, 76.75618 |zoom=16}}