എ.എം.എൽ.പി.എസ്.കുളമുക്ക്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കുളമുക്ക് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .
-
fathima Fiha
-
Fthima JASA
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ്.കുളമുക്ക് | |
---|---|
വിലാസം | |
കുളമുക്ക് പരുതൂർ പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1924 |
വിവരങ്ങൾ | |
ഫോൺ | 0466 2238474 |
ഇമെയിൽ | amlpschoolkulamukku@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20649 (സമേതം) |
യുഡൈസ് കോഡ് | 32061100307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 08 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനിത. പി.ഡി |
പി.ടി.എ. പ്രസിഡണ്ട് | യൂസഫലി.പി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി. |
അവസാനം തിരുത്തിയത് | |
28-03-2024 | 20649 |
ചരിത്രം
എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ പട്ടാമ്പി ഉബ്ജില്ലയിൽ ആണ് .അക്ഷരലോകത്തിന്റെ വാതായനങ്ങൾ നമ്മുടെ ഗ്രാമത്തിനായി തുറക്കപെടുന്നത് ശ്രീ ചെല്ലുഎഴുത്തച്ഛനാലാണ് .
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം
വിശാലമായ ക്ളാസ്സ് മുറികൾ
ലൈബ്രറി
ടോയ്ലെറ്റുകൾ
കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
•പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തുകിലോമീറ്റർ) •തീരദേശപാതയിലെ പട്ടാമ്പി ബസ്റ്റാന്റിൽ നിന്നു ഒൻപത് കിലോമീറ്റർ • നാഷണൽ ഹൈവെയിൽ ..പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 9.കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: 10.844199500021478, 76.12260277525047 |zoom=18}}