എ.എം.എൽ.പി.എസ്.കുളമുക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

<galle </gallery>

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ കുളമുക്ക് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .

എ.എം.എൽ.പി.എസ്.കുളമുക്ക്
20649 AMLPS KULAMUKKU.png
വിലാസം
കുളമുക്ക്

പരുതൂർ പി.ഒ.
,
679305
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0466 2238474
ഇമെയിൽamlpschoolkulamukku@gmail.com
കോഡുകൾ
സ്കൂൾ കോഡ്20649 (സമേതം)
യുഡൈസ് കോഡ്32061100307
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്08
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ138
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനിത. പി.ഡി
പി.ടി.എ. പ്രസിഡണ്ട്യൂസഫലി.പി.ടി
എം.പി.ടി.എ. പ്രസിഡണ്ട്മിനി.
അവസാനം തിരുത്തിയത്
28-03-202420649


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

എന്റെ വിദ്യാലയം പാലക്കാട് ജില്ലയിൽ പട്ടാമ്പി ഉബ്ജില്ലയിൽ ആണ് .അക്ഷരലോകത്തിന്റെ വാതായനങ്ങൾ നമ്മുടെ ഗ്രാമത്തിനായി തുറക്കപെടുന്നത് ശ്രീ ചെല്ലുഎഴുത്തച്ഛനാലാണ് .

ഭൗതികസൗകര്യങ്ങൾ

20649 AMLPS KULAMUKKU.png

കളിസ്ഥലം

വിശാലമായ ക്‌ളാസ്സ് മുറികൾ

ലൈബ്രറി

ടോയ്‍ലെറ്റുകൾ

കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   •പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പത്തുകിലോമീറ്റർ) 
   •തീരദേശപാതയിലെ പട്ടാമ്പി  ബസ്റ്റാന്റിൽ നിന്നു ഒൻപത്  കിലോമീറ്റർ 
   • നാഷണൽ ഹൈവെയിൽ ..പട്ടാമ്പി ബസ്റ്റാന്റിൽ നിന്നും 9.കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്.കുളമുക്ക്&oldid=2440217" എന്ന താളിൽനിന്ന് ശേഖരിച്ചത്