ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2021-24 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 29 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 26 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലാസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.2022 നവംബർ 26-ാം തീയതി രാവിലെ 9.30 മുതൽ 4.30 വരെ കമ്പ്യൂട്ടർ ലാബിൽ വച്ച് ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ക്യാമ്പ് നടത്തി.ക്യാമ്പിന്റെയ‍ും അസൈൻമെന്റിന്റെയ‍ും അടിസ്ഥാനത്തിൽ മികച്ച പ്രവർത്തനങ്ങൾ തയ്യാറാക്കിയ എട്ട് വിദ്യാർത്ഥികൾ സബ് ജില്ലാ ക്യാമ്പിൽ പങ്കെട‍ുക്കാൻ അർഹത നേടി. പ്രോഗ്രാമിംഗിൽ റിച്ചാർഡ് ദിപു മാത്യു ജില്ലാ ക്യാമ്പിൽ പങ്കെടുത്തു.

31060-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്31060
യൂണിറ്റ് നമ്പർLK/2018/31060
അംഗങ്ങളുടെ എണ്ണം26
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല കുറവിലങ്ങാട്
ലീഡർനിവേദ് കെ അനിൽ
ഡെപ്യൂട്ടി ലീഡർട്രീസ സുനിൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ജെയിംസ് ഇ.ജെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സി.ഷാന്റി വി.എം
അവസാനം തിരുത്തിയത്
06-03-202431060

പരിശീലനം നേടിയതോടൊപ്പം അംഗങ്ങൾ സ്കൂൾതലത്തിൽ ഫ്രീഡം ഫെസ്റ്റ്, മാതാക്കൾക്കുള്ള കംപ്യൂട്ടർ പരിശീലനം തുടങ്ങി വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര് ക്ലാസ്
1 11690 അതുൽ ഗിരീഷ് 10B
2 11694 അഭിനവ് സതീഷ് 10B
3 11699 ജിയോ ജോർജ് പയസ് 10A
4 11701 മാത്യൂസ് ജോഷൻ 10A
5 11702 ബെൻ ബിനോയി 10A
6 11709 എബിൻ ജിയോ 10B
7 11710 ആൻസൺ സണ്ണി 10B
8 11711 ആൽബിൻ ജോബോ 10B
9 11717 ട്രീസ സുനിൽ 10A
10 11724 അൽഫോൻസ ബിനോയി 10A
11 11728 ദേവിക രതീഷ് 10B
12 11733 അഭിരാമി ടി.എ 10A
13 11734 അലീഷ തോമസ് 10B
14 11736 അരുണിമ ബിനീഷ് 10B
15 11742 ആദിത്യ രാജേഷ് 10A
16 11906 ആഷിൻ സജി 10A
17 11907 ഗോപിക ഗോപകുമാർ 10B
18 11908 റിച്ചാർഡ് ദിപു മാത്യു 10A
19 11917 നന്ദന കലേഷ് 10A
20 11924 നിവേദ് കെ. അനിൽ 10A
21 11936 അഭിലാഷ് മഹേഷ് 10B
22 11996 ജോമറ്റ് സിബി 10A
23 12000 ബിബിൻ സാനു 10A
24 12009 ജോസഫ് ജസ്റ്റിൻ 10A
25 12011 പ്രണവ് ജോഷി 10A
26 12014 സെറ എൽസ ആന്റണി 10A