വെങ്ങര മാപ്പിള യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വെങ്ങര മാപ്പിള യു പി എസ് | |
---|---|
വിലാസം | |
മുട്ടം വെങ്ങര പി.ഒ. , 670305 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1938 |
വിവരങ്ങൾ | |
ഫോൺ | 0497 2873825 |
ഇമെയിൽ | vmupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13553 (സമേതം) |
യുഡൈസ് കോഡ് | 32021400505 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 331 |
പെൺകുട്ടികൾ | 349 |
ആകെ വിദ്യാർത്ഥികൾ | 680 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ആരിസ് കൊവ്വപ്രത്ത് |
പി.ടി.എ. പ്രസിഡണ്ട് | ലത്തീഫ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന എസ് എൻ പി |
അവസാനം തിരുത്തിയത് | |
17-01-2022 | Jyothishmknr |
ചരിത്രം
മുട്ടം പ്രദേശത്തെ ജനതയ്ക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്ന ഇന്നത്തെ വെങ്ങര മാപ്പിള യുപി സ്കൂളിന്റെ പഴയ പേര് വെങ്ങര മാപ്പിള എലമെന്ററി സ്കൂൾ എന്ൻ ആയിരുന്നു. ഈ ദീപം പകർന്നു നൽകിയ വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം നുകർന്നവർ അനവധി. അവർ കൊയ്ത് കൂട്ടിയ നേട്ടങ്ങൾ നിരവധി. കൂടുകൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ ഒന്ന് മുതൽ 7 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ബസ്സ് സൗകര്യം, സ്മാർട്ട് ക്ലാസ് ,സയൻസ്എ ലാബ് എന്നിവ ഉണ്ട്. പുതിയ ഹൈ ടെക് കെട്ടിടത്തിൻറെ പണി പുരോഗമിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- കായിക വിദ്യാഭ്യാസം
- പ്രവൃത്തിപരിചയം
- ഹെൽപ് ഡസ്ക്
- നേർക്കാഴ്ച
സ്കൂളിന്റെ മുൻ മാനേജർമാർ
- എൻ.സി അബ്ദുരഹിമാൻ മാസ്റ്റർ
- ടി പി ആമു ഹാജി
- മൂസ കുഞി ഹാജി
- എൻ കെ അബ്ദുല്ല ഹാജി
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- കോരൻ മാസ്റ്റർ
- വി കെ മുഹമ്മദ് കുഞി മാസ്റ്റർ
- പുരുഷോത്തമൻ മാസ്റ്റർ
- കുഞപ്പ മാസ്റ്റർ
- കെ വി ബാലൻ മാസ്റ്റർ
- വി വി കുഞിരാമൻ മാസ്റ്റർ
- പി എം രാജമണി ടീച്ചർ
- എ ഉഷ ടീച്ചർ
LSS & USS വിജയികൾ(2019-20)
നേർക്കാഴ്ച-ചിത്രങ്ങൾ
-
നേർക്കാഴ്ച-NAJI SWABRI 7B
-
നേർക്കാഴ്ച-PARENT FATHIMA K P 1B
-
നേർക്കാഴ്ച-TAZEEN SWABRI 5B
-
നേർക്കാഴ്ച-MUHAMMED NIHAL 6C
-
നേർക്കാഴ്ച-SHEZA AYISHA 4C
-
നേർക്കാഴ്ച-NUSAIFA K C/o SANEEH 3B
-
നേർക്കാഴ്ച-
-
നേർക്കാഴ്ച-MUHAMMED AMAN M K 4A
-
നേർക്കാഴ്ച-FATHIMA NASHWA 6A
-
നേർക്കാഴ്ച-MUHAMMED kUNHI F/o MUHSINA 3A
-
നേർക്കാഴ്ച-ASMA SHARAFUDDEEN 5B
-
നേർക്കാഴ്ച-SANA M U 4C
-
നേർക്കാഴ്ച-1A
-
നേർക്കാഴ്ച-1A
വഴികാട്ടി
{{#multimaps:12.031678013519809, 75.23779401022378 |width=700px | zoom=16}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13553
- 1938ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ