എ.ജെ.ബി.എസ് ഉദിനിക്കര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഉദിനിക്കര എന്ന പ്രദേശത്തു പ്രവർത്തിക്കുന്ന ഒരു എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് എ ജെ ബി എസ് ഉദിനിക്കര. സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1936 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
| എ.ജെ.ബി.എസ് ഉദിനിക്കര | |
|---|---|
| വിലാസം | |
എടപ്പാൾ എടപ്പാൾ പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1936 |
| വിവരങ്ങൾ | |
| ഫോൺ | 0494 2685630 |
| ഇമെയിൽ | ajbs19241@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19241 (സമേതം) |
| യുഡൈസ് കോഡ് | 32050700509 |
| വിക്കിഡാറ്റ | Q64564816 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | വട്ടംകുളം പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 32 |
| ആകെ വിദ്യാർത്ഥികൾ | 100 |
| അദ്ധ്യാപകർ | 7 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അജിത എം |
| പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി കെ പി |
| അവസാനം തിരുത്തിയത് | |
| 05-03-2024 | 19241-wiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1936ലാണ് മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിലെ ഉദിനിക്കര എന്ന പ്രദേശത്തു ഈ വിദ്യാലയം സ്ഥാപിതമായത് .തുടർന്നു 1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ് ഇന്നും ഈ വിദ്യാലയം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതൽ വായിക്കാം
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 6, ഓഫീസ് 1, സ്റ്റാഫ്‌റൂം 1, അടുക്കള, സ്റ്റോർ, പ്രീപ്രൈമറി 2 യൂറിനൽ 2,കക്കൂസ് 5, കിണർ1 , സ്റ്റേജ്, വിശാലമായ കളിസ്ഥലം, പൂന്തോട്ടം, പച്ചക്കറിത്തോട്ടം, 1 കുഴൽ കിണർ , 10 പൈപ്പ് ,വാട്ടർ കണക്ഷൻ , ലാപ്ടോപ്പ് പ്രൊജക്ടർ സ്പീക്കർ ,കളിയുപകരണങ്ങൾ അടങ്ങിയ ചെറിയ പാർക്ക് ക്ലാസ് ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തിന് പുറമെ കല കായിക മത്സരങ്ങൾക്കും കുട്ടികൾക്ക് വേണ്ട പിന്തുണകൾ നൽകി വരുന്നു ,സബ്ജില്ലാ ജില്ലാതലത്തിൽ മത്സരങ്ങൾക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട് .വിവിധ ക്ലബ് പരിപാടികളും സ്കൂളിൽ നടത്തി വരുന്നു .
മുൻസാരഥികൾ
| തങ്കം | 31 /3 /2003 |
|---|---|
| വിശ്വനാഥൻ | 31 /3 /2008 |
| പ്രീജ | 25 /9 /2018 |
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മൾട്ടിമീഡിയാ ക്ലാസ് റൂം
ചിത്രശാല
മാനേജ്മെന്റ്
1985 മുതൽ കുട്ടത്തു സുമിത്ര അവർകൾ ഈ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തു .ഇവരുടെ കീഴിലാണ് ഈ വിദ്യാലയം ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് .
വഴികാട്ടി
എടപ്പാൾ ഭാഗത്തു നിന്നും വരുമ്പോൾ എടപ്പാൾ പൊന്നാനി റോഡിൽ അംശകച്ചേരി സെന്ററിൽ നിന്നും വലത്തോട്ട് ഉള്ള എടപ്പാൾ- കുറ്റിപ്പുറം റോഡിൽ 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം.(എടപ്പാൾ ഹയർ സെക്കന്ററി സ്കൂൾ കഴിഞ്ഞു കുറച്ചു മുന്നോട്ടു പോകണം ){{#multimaps: 10.789909, 76.002339 | zoom=13 }}