ജി.എൽ.പി.എസ് നടുവക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽനടുവക്കാട്എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ് നടുവക്കാട് .
ജി.എൽ.പി.എസ് നടുവക്കാട് | |
---|---|
വിലാസം | |
നടുവക്കാട് ജി.എൽ.പി.എസ് നടുവക്കാട്
, മമ്പാട് പി ഒ മലപ്പുറംമമ്പാട് പി.ഒ. | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 9446781568 |
ഇമെയിൽ | govlpsnaduvakkad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48429 (സമേതം) |
യുഡൈസ് കോഡ് | 32050400908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | നിലംബൂ൪ |
ബി.ആർ.സി | നിലംബൂ൪ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലബൂർ |
താലൂക്ക് | നിലംബൂ൪ |
ബ്ലോക്ക് പഞ്ചായത്ത് | മമ്പാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | എൽ.പി |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഗീത കെ.എം |
സ്കൂൾ ലീഡർ | മി൯ഹ ഫാത്തിമ |
പി.ടി.എ. പ്രസിഡണ്ട് | ഹക്കീം |
എം.പി.ടി.എ. പ്രസിഡണ്ട് | നുസൈബ |
അവസാനം തിരുത്തിയത് | |
18-03-2024 | SHILPA |
ചരിത്രം
നടുവക്കാട് ജി.എൽ.പി സ്കൂളിന് ആറ് പതിറ്റാണ്ടിൻെറ കഥപറയാനുണ്ട്. മമ്പാടിൻെറയും വിശേഷിച്ച് നടുവക്കാടിൻെറയും സാമൂഹിക സാംസ്ക്കാരിക ചരിത്രം ആരംഭിക്കുന്നത് ഈ സ്കൂളിൻെറ പിറവിയോടു കൂടിയാണ്. മമ്പാട് അധികാരിയായിരുന്ന അത്തംമോയിൻ അധികാരിയുടെ ശ്രമഫലമായാണ് 1956 ൽ നടുവക്കാട് സ്ക്കൂൾ നിലവിൽ വന്നത്. ജനുവരി 16 ന് ആണ് ആദ്യമായി ക്ലാസ്സ് തുടങ്ങിയത്. ആദ്യത്തെ അധ്യാപകൻ ആയിരുന്നു രവീന്ദ്രൻ മാഷ്. 11 പേരെ ആദ്യമായി വിദ്യാർത്ഥികളായി സ്കൂളിന് ലഭിച്ചു.
മലയാള പാഠപുസ്തകം തറയിലും പനയിലും ആണ് തുടങ്ങിയിരുന്നത്. 1 , 2 ക്ലാസുകൾക്ക് ഒരേ പാഠപുസ്തകം തന്നെ ആയിരുന്നു പഠിപ്പിച്ചിരുന്നത്. നടുവക്കാട് ജി.എൽ.പി സ്കൂളിൻെറ പുരോഗതിയിൽ മമ്പാട് അധികാരിക്ക് നിസ്തൂലമായ പങ്കാണുള്ളത്. പിൽക്കാലത്ത് ഈ സ്കൂളിൽ പഠിച്ച പല വിദ്യാർത്ഥികളും വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായിട്ടുണ്ടെങ്കിലും മമ്പാടിൻെറ വിദ്യാഭ്യാസ പുരോഗതിയിൽ നടുവക്കാട് സ്കൂളിന് ഇടം പിടിക്കാൻ സാധിച്ചിട്ടുണ്ട്...
ഭൗതികസൗകര്യങ്ങൾ
നാല് ക്ളാസ്സ് മുറികളുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
- നിലബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ). ചാലിയാർ തീരദേശപാതയിലെ മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ ...മമ്പാട് ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.243408,76.190109|zoom=18}}