എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ | |
---|---|
വിലാസം | |
കൊടിഞ്ഞി, ചെറുപാറ AMLPS KADUVALLUR , കൊടിഞ്ഞി പി.ഒ. , 676309 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0494 2480005 |
ഇമെയിൽ | kaduvalluramlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19623 (സമേതം) |
യുഡൈസ് കോഡ് | 32051100308 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | താനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്നമ്പ്രപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 165 |
പെൺകുട്ടികൾ | 165 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുസ്സമദ് |
പി.ടി.എ. പ്രസിഡണ്ട് | മുഷ്താഖ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ പത്തൂർ |
അവസാനം തിരുത്തിയത് | |
13-03-2024 | 19623wiki |
ചരിത്രം
എ.എം .എൽ.പി സ്കൂൾ കടുവള്ളൂർ
പത്തൂർ ചെറിയ മുഹമ്മദ് ഹാജിയുടെ മാനേജ്മെൻ്റിന് കീഴിൽ 1968 ലാണ് AMLP സ്കൂൾ കടുവളളൂർ സ്ഥാപിച്ചത്.ചെറുപാറ മദ്രസയിലായിരുന്നു സ്കൂൾ ആരംഭിച്ചത്. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ സ്ഥലം
ക്ലാസ് മുറികൾ - 11
ഓഫീസ്: 1
സ്മാർട്ട് ക്ലാസ് റൂം - 1
സ്റ്റേജ് - 1
ഓപ്പൺ സിറ്റിംഗ് ഏരിയ - 2
വായന മൂല - I
ലൈബ്രറി
കമ്പ്യൂട്ടർ - 1
ലാപ്ടോപ്പ് - 7
മൈക്ക് സെറ്റ്
ഗാർഡൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ട്രാഫിക് ക്ലബ്ബ്.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കബ്ബ് ബുൾ ബുൾ
പ്രധാനാധ്യാപകർ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | അബു മാഷ് | 1968-70 |
2 | മരക്കാർ ലബ്ബ | 1970-2006 |
3 | എ പി അബ്ദു സ്സമദ് | 2006- |
ചിത്രശാല
സ്കൂൾ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- സ്കൂളിൽ എത്താനുള്ള വഴി
- ചെമ്മാട് നിന്നും കൊടിഞ്ഞി റോഡിൽ 2km സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
{{#multimaps:11.026856091940829, 75.90793311071198|zoom=18}}