എ.യു.പി.എസ്. കാരക്കുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ കാരക്കുന്ന് പ്രവർത്തിക്കുന്ന ഒരു അപ്പർപ്രൈമറി വിദ്യാലയമാണ് എ.യു.പി.എസ്. കാരക്കുന്ന്.
എ.യു.പി.എസ്. കാരക്കുന്ന് | |
---|---|
വിലാസം | |
കാരക്കുന്ന് കാരക്കുന്ന്, , പി ഒ കാരക്കുന്ന് 676123 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 9645514560 |
ഇമെയിൽ | aupskarakunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18573 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മഞ്ചേരി |
ബി.ആർ.സി | മഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 400 |
പെൺകുട്ടികൾ | 434 |
ആകെ വിദ്യാർത്ഥികൾ | 834 |
അദ്ധ്യാപകർ | 39 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ചന്ദ്രൻ ടി |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞാലൻ പി |
അവസാനം തിരുത്തിയത് | |
07-03-2024 | 18573 |
ചരിത്രം
മലപ്പുറം ജില്ലയിലെ മഞ്ചേരി ഉപ ജില്ലയിൽ തൃക്കലങ്ങോട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്
ഈ വിദ്യാലയം സ്ഥാപിച്ചത് 1930 ലാണ്.
നാട്ടിലെ പഴക്കം ഉള്ള വിദ്യാലയങ്ങളിൽ ഒന്നാണ്
കൂടുതൽ അറിയുവാൻ
ഭൗതികസൗകര്യങ്ങൾ
നല്ല ബിൽഡിങ്ങുകൾ മികച്ച ഐ ടി ലാബ് , മികച്ച ലൈബ്രറി ,ഷട്ടില് കോർട്ട് ,ഫുട്ബോൾ ഗ്രൗണ്ട് കുടിവെള്ളത്തിനായി കിണർ ,ബോർ വെൽ എന്നിവ ഉണ്ട്
കൂടുതൽ അറിയുവാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടുതൽ അറിയുവാൻ
ക്ലബുകൾ
വിദ്യാരംഗം സയൻസ് മാത്സ്
കൂടുതൽ അറിയുവാൻ
മാനേജ്മന്റ്
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
ചിത്രശാല
വഴികാട്ടി
{{#multimaps: 11.19272816233298, 76.13386242767228 |zoom=18}}