സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു

ഡി. എ. എം. യു. പി. എസ്. എടക്കോട്
വിലാസം
ഇടയ്ക്കോട്

ഡി. എ. എം. യു. പി. എസ്സ്, ഇടക്കോട്, കുറക്കട
,
കുറക്കട പി. ഒ പി.ഒ.
,
695104
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ9946750664
ഇമെയിൽdamupskurakkada@gmail.com
കോഡുകൾ
സ്കൂൾ കോഡ്42345 (സമേതം)
യുഡൈസ് കോഡ്32140100210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംമുദാക്കൽ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപദ്മകുമാരി. ആർ
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്നിഷ. L
അവസാനം തിരുത്തിയത്
05-03-2024Sindhuthundu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്

ചിറയിൻകീഴ് താലൂക്കിൽ മുദാക്കൽ പഞ്ചായത്തിൽ ഇടക്കോടു എന്ന സ്ഥലത്തു സ്ഥിതി ചെയ്യുന്നു .1962 ൽ നിലവിൽ വന്നുA ശ്രീ പി കുഞ്ഞൻ ആണ് ഈ സ്കൂളിന്റെ പ്രഥമ മാനേജർ.ജെ.ഗോപകുമാർ ആണ്ഇപ്പോൾ മാനേജർ .ആദ്യ പ്രഥമഅധ്യാപകൻ ശ്രീ ഇ. സുബ്രമണ്യൻ അയ്യർ ആയിരുന്നു

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ ആവശ്യത്തിന് ഉണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട് . കമ്പ്യൂട്ടർ സൗകര്യം ഉണ്ട് .ശുചിമുറി, ജലസേചന സൗകര്യം എന്നിവ ഉണ്ട് . കുടിവെള്ള സൗകര്യം ഉണ്ട് . വിശാലമായ കളി സ്ഥലമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

ചിത്രങ്ങൾ കാണാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 32കി.മി. അകലം
  • വർക്കല ജംഗ്‌ഷനിൽ നിന്ന് 22കി. മി. അകലം
  • കൊല്ലം ജംഗ്‌ഷനിൽ നിന്ന് 42കി. മി.അകലം
  • കിളിമാനൂരിൽ നിന്ന് 19 കി. മി. അകലം

{{#multimaps:8.687049,76.841572|zoom=18}}