ജി.എൽ.പി.എസ് മങ്കേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ് മങ്കേരി | |
---|---|
വിലാസം | |
മങ്കേരി GLPS MANKERI. , ഇരിമ്പിളിയം പി.ഒ. , 679572 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 11 - 1973 |
വിവരങ്ങൾ | |
ഫോൺ | 0494 2621453 |
ഇമെയിൽ | ambikapottekkattu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19335 (സമേതം) |
യുഡൈസ് കോഡ് | 32050800310 |
വിക്കിഡാറ്റ | Q64565095 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | കുറ്റിപ്പുറം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | കോട്ടക്കൽ |
താലൂക്ക് | തിരൂർ |
ബ്ലോക്ക് പഞ്ചായത്ത് | കുറ്റിപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | ഇരിമ്പിളിയംപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 49 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക പൊറ്റെക്കാട്ട് |
പി.ടി.എ. പ്രസിഡണ്ട് | ദാമോദരൻ പറമ്പത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ദിവ്യ ഇ.പി |
അവസാനം തിരുത്തിയത് | |
04-03-2024 | Lalkpza |
മലപ്പുറം ജില്ലയിൽ തിരുർ വിദ്യാഭാസ ജില്ലയിലെ കുറ്റിപ്പുറം സബ് ജില്ലയിൽ ഇരിമ്പിളിയം പഞ്ചായത്തിൽ 12ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയുന്നത് .സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1973 ഡിസംബറിൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .
ചരിത്രം
താൽകാലിക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച സ്കൂളിൽ 1982-83 കാലഘട്ടത്തിൽ പഞ്ചായത്തിൽ നിന്ന് ലഭിച്ച ഗ്രാൻഡ് ഉപയോഗിച് ഓഫീസ് റൂമിന് ചുമരും വാതിലും വച്ച് ഭദ്രമാക്കി .സ്കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിന് ഡി പി ഇ പി യുടെ ഭാഗമായി ഒരു കെട്ടിടം ലഭിച്ചു.കൂടുതൽ വായിയ്ക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിൽ രണ്ടു ബ്ലോക്കിലായി 7 ക്ലാസ് റൂമുകൾ ഉണ്ട് ==പാഠ്യേതര പ്രവർത്തനങ്ങൾ
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
മുൻ സാരഥികൾ
ക്രമനമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | |||
ചിത്രശാല
ചിത്രങ്ങൾക്കായി എവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റോഡിൽ 4KM യാത്ര ചെയ്ത് വലിയകുന്ന അങ്ങാടിയിൽ നിന്ന് വലത്തു തിരിഞ് വാരിയത്തെപടി അങ്ങാടിയിൽ നിന്ന് വലത്തോട്ട് തിരിഞ് 2km പോയാൽ മങ്കേരി അങ്ങാടിയിൽ നിന്ന് 100മീറ്റർ വലത്തോട്ട് തിരിഞ്ഞാൽ സ്കൂളിൽ എത്താം .
{{#multimaps:10.850869,76.084324|zoom=18}}
വർഗ്ഗങ്ങൾ:
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 19335
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ