എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MTKITE450 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്സ്.കെ വി ഗവൺമെന്റ് യു പി എസ്സ് ഇലയ്ക്കാട്
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കുറവിലങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
01-03-2024MTKITE450



കോട്ടയം ജില്ലയിലെ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക യു പി സ്‌കൂൾ ആണ്‌ ഇലക്കാട്  എസ്‌ കെ വി ഗവൺമെന്റ് യു പി സ്‌കൂൾ.നൂറു വർഷത്തിലേറെയായി പ്രവർത്തനം തുടരുന്ന ഈ സ്കൂൾ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട് ഉപജില്ലയിൽ പെടുന്നു.

ചരിത്രം

കോട്ടയം ജില്ലയിൽ കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ കടപ്ലാമറ്റം പഞ്ചായത്തിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന വിദ്യാലയം ആണ് എസ് കെ വി  ഗവൺമെന്റ് യു പി സ്‌കൂൾ കടപ്ലാമറ്റം പഞ്ചായത്തിലെ ഏക  യു പി സ്കൂൾ ആണ് ഈ വിദ്യാലയം തുടർന്നുവയ്ക്കാം...

ഭൗതികസൗകര്യങ്ങൾ

മൂന്ന് കെട്ടിടങ്ങളിലിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ് മുറികളും ടൈൽ വിരിച്ചതാണ്. കുടിവെള്ളം,ടോയ്‌ലറ്റ് തുടങ്ങിയ അവശ്യ സൗകര്യങ്ങൾ സ്കൂളിൽ ലഭ്യമാണ്..തുടർന്നുവയ്ക്കാം


പാഠ്യേതര പ്രവർത്തനങ്ങൾ

ജീവനക്കാർ

അധ്യാപകരും അനധ്യാപകരും ആയി സ്കൂളിൽ 9 പേർ ജോലിചെയ്യുന്നു

പേര് പോസ്റ്റ്
1 മധ‍ുക‍ുമാർ കെ ബി എച്ച്  എം
2 ദീപ കെ   പി ഡി  ടീച്ചർ
3 അനിൽ കുമാർ ടി സി എൽ പി എസ് എ
4 ധന്യ എസ് എൽ പി എസ് എ
5 ദിലീപ് സോമൻ എൽ പി എസ് എ
6 മാഗി സി രാജു ജൂനിയർ  ഹിന്ദി ടീച്ചർ

(എഫ് ടി ബെനിഫിറ്റ് )

7 മഞ്ജുഷ എസ്   യു  പി എസ് എ  
8 അമ്പിളി എം എൻ എൽ പി എസ് എ
9 സരിത രാജ് റ്റി ആ‍ർ ഒ എ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  :

  • 2016 -2022 ശ്രീമതി ചന്ദ്രമ്മ വി എസ്
  • 2004 -2016  ശ്രീ ടി  എസ്  നീലകണ്ഠൻ എളയത്
  • 2004 ജൂൺ  ...ശ്രീമതി നസീമ ബീവി
  • 2002 - 2004   ശ്രീമതി ടി ആർ കൗസല്യ
  • 1998 -2002   ശ്രീമതി വി ത്രേസ്യാമ്മ സെബാസ്റ്റ്യൻ
  • 1997 -1998 ശ്രീമതി സാവിത്രി ദേവി
  • 1996 ജൂലൈ - 1997 ശ്രീമതി ഇന്ദിര കെ ഇ
  • 1995 - 1996 ശ്രീമതി ആർ രാധ
  • 1994 -1995 ശ്രീമതി പി ദേവയാനി
  • 1994മെയ് -1994 ജൂൺ  ശ്രീമതി മറിയാമ്മ കെ തോമസ്
  • 1994 മാർച്ച് -ഏപ്രിൽ   ശ്രീമതി പി സുമംഗളാദേവി
  • 1989 -1994   ശ്രീ  എം ജി ഡിഡിയാചിസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ ജനാർദ്ദനൻ അരഞ്ഞാണിയിൽ    (ജഡ്ജ് )
  • ഡോ എ എൻ ജനാർദ്ദനൻ         (ഡോക്ടർ )
  • ശ്രീ രവീന്ദ്രൻ താഴത്തുരുത്തിയിൽ  (എ ഡി എം )
  • ശ്രീ രാഘുനാഥൻ   (നാടൻപാട്ട് കലാകാരൻ )

വഴികാട്ടി