മീൻകുളം
![](/images/thumb/4/48/M11.jpg/300px-M11.jpg)
കടപ്ലാമറ്റം പഞ്ചായത്തിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂൾ മുറ്റ ത്ത് ഒരു മീൻ കുളം നിർമിക്കുകയും പഞ്ചായത്തു പ്രതിനിധി യുടെ സാന്നിധ്യത്തിൽ മീന്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയും ചെയ്തിരുന്നു. വളർച്ചയെത്തിയ മീനുകളെ സമീപത്തുള്ള അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് സൗജന്യമായി നൽ കുകയും ചെയ് തിരുന്നു.
![](/images/thumb/f/f7/Meenkulam.jpg/300px-Meenkulam.jpg)