സഹായം Reading Problems? Click here

ജൈവ വൈവിധ്യപാർക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
Btfly3.jpg

സ്കൂളിന്റെ മറ്റൊരു പ്രത്യേകത ആണ് സ്കൂളിലെ ജൈവവൈവിധ്യപാർക്ക്. വിവിധ തരം പൂച്ചെടികളും കുളവും ഉൾപ്പെടുന്ന പാർക്കിൽ നിരവധി പൂമ്പാറ്റകൾ കൂട്ടമായി കാണപ്പെടുന്നത് പ്രധാന ആകർഷണം ആണ്.

Btfly1.jpg
Btfly2.jpg
"https://schoolwiki.in/index.php?title=ജൈവ_വൈവിധ്യപാർക്ക്&oldid=1495588" എന്ന താളിൽനിന്ന് ശേഖരിച്ചത്