ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ്
പെരിന്തൽമണ്ണ ഉപജില്ലയിലെ ഒരു പ്രൈമറി വിദ്യാലയമാണ്.
ജി.എൽ.പി.എസ്. പെരിന്തൽമണ്ണ ഈസ്റ്റ് | |
---|---|
വിലാസം | |
പെരിന്തൽമണ്ണ GLPS PERINTHALMANNA EAST , പെരിന്തൽമണ്ണ പി.ഒ. , 679322 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 04933 226057 |
ഇമെയിൽ | panchami.perinthalmanna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18731 (സമേതം) |
യുഡൈസ് കോഡ് | 32050500103 |
വിക്കിഡാറ്റ | Q64564442 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിന്തൽമണ്ണമുനിസിപ്പാലിറ്റി |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 88 |
പെൺകുട്ടികൾ | 78 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | തങ്കമ്മാൾ .പി |
പി.ടി.എ. പ്രസിഡണ്ട് | ഷാനവാസ് M |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ കെ |
അവസാനം തിരുത്തിയത് | |
30-06-2023 | 18731 |
ചരിത്രം
പെരിന്തൽമണ്ണ ബാറിലെ അഭിഭാഷകനായിരുന്ന ശ്രീ ചെങ്കുളത്ത് കരുണാകരമേനോൻ തന്റെ സ്വന്തം സ്ഥലത്ത് 1916 ൽ തുടങ്ങിയതാണ് ഈ വിദ്യാലയം .ഗാന്ധിജിയുടെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം പഞ്ചമ വിഭാഗക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയതിനാലും ആദ്യ പഠിതാക്കൾ പഞ്ചമ വിഭാഗക്കാരായതിനാലും ഇന്നും ഈ വിദ്യാലയം പഞ്ചമവിദ്യാലയം എന്നറിയപ്പെടുന്നു . ആരംഭിച്ച് 10 വർഷത്തിനുശേഷം കക്കൂത്ത് നായർ തറവാട്ടിലെ ശ്രീ പത്മനാഭനുണ്ണി മാസ്റ്റർ ഏറ്റെടുത്തു . .1983 ൽ 60 സെന്റു സ്ഥലവും വിദ്യാലയവും സർക്കാർ ഏറ്റെടുത്തു. അതിനുശേഷം വിദ്യാലയത്തിന്റെ പേര് പെരിന്തൽമണ്ണ ഈസ്റ്റ് ജി.എൽ.പി. സ്‌കൂൾ എന്നായി മാറി.
ഭൗതികസൗകര്യങ്ങൾ
ആവശ്യത്തിനു ശിശുസൌഹൃദ ക്ലാസ് മുറികൾ , വെള്ളത്തിന്റെ ലഭ്യത (സ്വന്തമായി കിണറും. പൊതു കുടിവെള്ള വിതരണ സംവിധാനവും ), ടോയ്‌ലറ്റുകൾ,മൂത്രപ്പുരകൾ, ചെറിയ കളിസ്ഥലം,
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബുകൾ
പരിസ്ഥിതി ക്ലബ്
സയൻസ് ക്ലബ്
ഗണിത ക്ലബ്
വിദ്യാരംഗം ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹെൽത്ത് ക്ലബ്
ടാലൻഡ് ക്ലബ്
സാമൂഹ്യ ശാസ്ത്ര ക്ലബ്
സൗകര്യങ്ങൾ
അംഗീകരങ്ങൾ
- എ സയന്സ്് ക്ലബ് ,വിദ്യാരംഗം കലാ സാഹിത്യ വേദി , ഗണിത ക്ലബ് , പരിസ്ഥിതി ക്ലബ് ,
മുൻ സാരഥികൾ
കൃഷ്ണൻ മാസ്റ്റർ
നാരായണൻ മാസ്റ്റർ
സേതു മാധവൻ മാസ്റ്റർ
പുഷ്പമണി ടീച്ചർ
ഗീത ടീച്ചർ
കോമളം ടീച്ചർ
തങ്കമ്മാൾ ടീച്ചർ
ദേവിക പി വി
വഴികാട്ടി{{#multimaps:10.972, 76.232406|zoom=18}}
- അപൂർണ്ണ ലേഖനങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18731
- 1916ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ