എ.എം.എൽ.പി.എസ് കോക്കൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.എൽ.പി.എസ് കോക്കൂർ | |
---|---|
വിലാസം | |
കോക്കുർ AMLPS KOKKUR , കോക്കൂർ പി.ഒ. , 679591 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഇമെയിൽ | hmamlpskokkur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19219 (സമേതം) |
യുഡൈസ് കോഡ് | 32050700108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂർ |
ഉപജില്ല | എടപ്പാൾ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | പൊന്നാനി |
താലൂക്ക് | പൊന്നാനി |
ബ്ലോക്ക് പഞ്ചായത്ത് | പെരുമ്പടപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലംകോട് പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ബേബി ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | സലീം. വി.വി. |
എം.പി.ടി.എ. പ്രസിഡണ്ട് | സുഫൈജ നാസർ |
അവസാനം തിരുത്തിയത് | |
01-03-2024 | Sheeja* |
ചരിത്രം
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിൽ ആലംകോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണിത്, 1976 ൽ എം. എം അബ്ദുൾ ഹയ്യ് ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കടവല്ലൂർ വടക്കുമുറി ഗ്രാമത്തിന് അക്ഷര വെളിച്ചം പകർന്ന് മഹിത പാരമ്പര്യവുമായി സമൂഹത്തിലെ നിരവധി ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്കൂൾ, സാമൂഹിക ജീവിതത്തിൽ ഇപ്പോഴും ഇടപെടുന്നു
ഭൗതികസൗകര്യങ്ങൾ
മികച്ച വിദ്യാലയ സമൂച്ചയം, ചുറ്റു മതിലോട് കൂടിയ വിശാലമായ കളിസ്ഥലം, പ്രവേശന കവാടം, കളിയുപകരണങ്ങൾ, കമ്പ്യൂട്ടർ സൗകര്യം,ടോയ്ലറ്റ് സൗകര്യം, അടുക്കള സൗകര്യം,5 ക്ലാസ്സ് മുറികൾ എന്നിവ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രധാന കാൽവെപ്പ്:
മൾട്ടിമീഡിയാ ക്ലാസ് റൂം
മാനേജ്മെന്റ്
വഴികാട്ടി
ബസ് മാർഗം
തൃശ്ശൂർ കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ വന്നാൽ സ്കൂളിലെത്താം.
ട്രെയിൻ മാർഗം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ വന്നാൽ സ്കൂളിലെത്താം.
- അപൂർണ്ണമായ വഴികാട്ടിയുള്ള ലേഖനങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19219
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ