ആർപ്പൂക്കര ഗവ എൽപിബിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 1 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33219-hm (സംവാദം | സംഭാവനകൾ) (33219-hm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2094959 നീക്കം ചെയ്യുന്നു)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ആർപ്പൂക്കര ഗവ.എൽ.പി.ബി.എസ്.


പ്രമാണം:33219-schoolphoto.jpg


സ്ഥാപിതം:01-01-1916

വിവരങ്ങൾ

ഫോൺ - 04812597799

ഇ-മെയിൽ -glpbsarpookara @gmail.com

കോഡുകൾ

സ്കൂൾ കോഡ്: 33219

യുഡൈസ് കോഡ്: 32 100 700 103

വിദ്യാഭ്യാസ ഭരണ സംവിധാനം

റവന്യൂ ജില്ല: കോട്ടയം

വിദ്യാഭ്യാസ ജില്ല: കോട്ടയം

ഉപജില്ല: കോട്ടയം വെസ്റ്റ്

ഭരണ സംവിധാനം

ലോകസഭാമണ്ഡലം: കോട്ടയം

നിയമസഭാ മണ്ഡലം: ഏറ്റുമാനൂർ

താലൂക്ക് കോട്ടയം

ബ്ലോക്ക് പഞ്ചായത്ത്: ഏറ്റുമാനൂർ

തദ്ദേശ സ്വയംഭരണ സ്ഥാപനം: ആർപ്പൂക്കര

വാർഡ് :6


സ്കൂൾ ഭരണ സംവിധാനം

സ്കൂൾ വിഭാഗം: പൊതു വിദ്യാലയം

പഠന വിഭാഗം .. എൽ.പി.

സ്കൂൾ തലം: 1മുതൽ 4 വരെ

മാധ്യമം :മലയാളം

സ്ഥിതിവിവരക്കണക്ക്

ആൺകുട്ടികൾ :44

പെൺകുട്ടികൾ: 24

ആകെ കുട്ടികൾ: 68

അധ്യാപകർ :4

സ്കൂൾ നേതൃത്വം

പ്രധാന അധ്യാപിക: ശ്രീമതി അജിത.ആർ.നായർ

പി.ടി.എ പ്രസിഡൻ്റ് :ശ്രീ ശ്രീജേഷ് ഗോപി ദാസ്

എം.പി ടി എ പ്രസിഡൻ്റ്: അനിത രതീഷ്


ആർപ്പൂക്കര ഗവ എൽപിബിഎസ്
വിലാസം
തൊണ്ണംകുഴി

വില്ലൂന്നി പി.ഒ. പി.ഒ.
,
686008
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1916
വിവരങ്ങൾ
ഫോൺ0481 2597799
ഇമെയിൽglpbsarpookara@gmail.com
കോഡുകൾ
സ്കൂൾ കോഡ്33219 (സമേതം)
യുഡൈസ് കോഡ്32100700103
വിക്കിഡാറ്റQ110273660
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ60
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഅജിത ആർ. നായർ
പ്രധാന അദ്ധ്യാപികഅജിത ആർ. നായർ
പി.ടി.എ. പ്രസിഡണ്ട്രാജശ്രീ രാജേഷ്
എം.പി.ടി.എ. പ്രസിഡണ്ട്ആശ ജ്യോതിമോൻ
അവസാനം തിരുത്തിയത്
01-03-202433219-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയംവെസ്റ്റ് ഉപജില്ലയിലെ ആ൪പ്പൂക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ആർപ്പൂക്കര പഞ്ചായത്തിലെ തൊണ്ണംകുഴിയിൽ 1916 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കുന്നുംപുറം ഭവനത്തിലെ കുഞ്ചെറിയാൻ അര ഏക്കർ സ്ഥലം ഗവൺമെൻ്റിന് വിട്ടു നൽകി. നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1916 ൽ പ്രൈമറി വിദ്യാലയം ആരംഭിച്ചു. തുടർന്നു വായിക്കുക


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

നമ്പർ പേര് കാലഘട്ടം
1 അജിത.ആർ.നായർ 2021-2022
2 ഇ.കെ. ഓമന 2006-2021
3 ശ്രീലത 2005-2006

4. രാധാമണി

5. ഐഷാബീവി

6. തങ്കമ്മ

7. ആലീസ്

8. സാവിത്രിക്കുട്ടിയമ്മ

9. ശോശാമ്മ ടീച്ചർ

10. ചിന്താമണി

11. സരോജിനി

12. മാത്തൻ സാർ

ഭൗതികസൗകര്യങ്ങൾ

2018-2019 അധ്യയന വർഷത്തിൽ കേരള സർക്കാരിൻ്റെ 1 കോടി പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ബിൽഡിംഗായി ഗവ.എൽ.പി. എസ്. തൊണ്ണംകുഴി മാറി. 2020 മെയ് മാസത്തിൽ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

എല്ലാ ക്ലാസ്സിലും ലാപ്ടോപ്പ്, പ്രൊജക്ടർ സൗകര്യം;ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, ആവശ്യത്തിനു ഫാനും ലൈറ്റുമുള്ള ക്ലാസ്സ് മുറികൾ, ആധുനിക സൗകര്യങ്ങളോടെയുള്ള ടോയ്ലറ്റുകൾ, വാഷ്ബേസിനുകൾ, വിശ്രമമുറി ഇവയെല്ലാം ഈ സ്കൂളിൻ്റെ പ്രത്യേകതകളാണ്.

ആധുനിക സൗകര്യങ്ങളോടെ 4 ക്ലാസ്സ് മുറികൾ, ഒരു സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, ഗണിതമൂല ഇവയും സ്കൂളിൽ ഉണ്ട്.ഒരേക്കർ ഭൂമിയിൽ വിശാലമായ സ്കൂളിൽ, ശിശു സൗഹൃദ പാർക്ക്, ജൈവ വൈവിദ്ധ്യ ഉദ്യാനം, അടുക്കളത്തോട്ടം;കുട്ടികൾക്ക് കളിസ്ഥലം ഇവയുമുണ്ട്. ഇൻഡോർ കളികൾക്കായി പ്രത്യേക സ്ഥലം, സ്റ്റേജ്, ഹാൾ ,ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം, പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കായി പ്രത്യേക മുറികൾ, ആകർഷകമായ കളിപ്പാട്ടങ്ങൾ ഇവയും സ്കൂളിലുണ്ട്.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

1.വിശുദ്ധ അൽഫോൻസാമ്മ

2. ഡോ. ജോസ് ജോസഫ് [Rtd.മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ കോട്ടയം]

3. കേണൽ ജോസ് ജോസഫ്

4. ശ്രീ.മാത്യു ചെറിയാൻ [മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ജേതാവ് 2010]

5.റവ.ഫാ.സേവ്യർ. കുന്നുംപുറം [Director Christon Media Thellakom]

6. ഡോ. സേവ്യർ ചെറിയാൻ

7. Dr. Jim Thomas [ Rtd.prof .Kerala Agrl. University, Thrissur.]


പി.റ്റി.എ പ്രസിഡൻ്റുമാർ

1. ശ്രീമതി രാജശ്രീ രാജേഷ് - 2021-2022

2. ശ്രീ.റ്റി.എൻ.അരവിന്ദ് - 2017-2021

3. ശ്രീ റ്റോമിച്ചൻ കാവക്കണ്ണിൽ - 2014-2016

4.ശ്രീ.അനി എം.എ

5. ശ്രീമതി.സുജാത വിജയകുമാർ

6. ഉഷ അനിൽ

7. ശ്രീമതി സാനി

8.ശ്രീ.രാജൻ

9.ശ്രീ.രാജപ്പൻ

10. ശ്രീ.കെ. ആർ സോമനാഥ്

പാഠ്യേതര പ്രവർത്തനങ്ങൾ

.മാതൃഭൂമി- സീഡ് പ്രവർത്തനങ്ങൾ

.മനോരമ - നല്ലപാഠം പ്രവർത്തനങ്ങൾ

.ക്ലബ്ബ് പ്രവർത്തനങ്ങൾ

.ദിനാചരണ പ്രവർത്തനങ്ങൾ

.പച്ചക്കറിത്തോട്ടം

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • പി.റ്റി.എ, എം.പി.റ്റി.എ, എസ്.ആർ.ജി മീറ്റിംഗുകൾ
  • എൽ.എസ്.എസ്. പരീക്ഷാ പരിശീലനം
  • ഹലോ ഇംഗ്ലീഷ്
  • ഓരോ വീട്ടിലും ഗണിത ലാബ്
  • ഓൺലൈൻ പ്രോഗ്രാമുകൾ / ബോധവത്കരണക്ലാസ്സുകൾ


മാനേജ്മെൻ്റ്

കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ താലൂക്കിൽ

ആർപ്പൂക്കര പഞ്ചായത്തിൻ്റെ അധികാര പരിധി

യിൽ വരുന്ന സർക്കാർ സ്കൂളാണ് ഇത്. ആർപ്പൂക്കര പഞ്ചായത്തിൽ ആറാം വാർഡിൽ

സ്ഥിതി ചെയ്യുന്നു.

വഴികാട്ടി

കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാൽ തൊണ്ണംകുഴി ജംഗ്ഷനിൽ എത്താം. അവിടെ നിന്നും 300 മീ.മാറി ഇടത് വശത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാന്നാനത്തു നിന്നും വില്ലൂന്നി വഴിയും രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം. തീർത്ഥാടന കേന്ദ്രമായ കുടമാളൂർ അൽഫോൻസ ജന്മഗൃഹത്തിൽ നിന്നും കോലേട്ടമ്പലം - വില്ലൂന്നി റൂട്ടിൽ 2 കിലോമീറ്റർ സഞ്ചരിച്ചാലും സ്കൂളിലെത്താം.{{#multimaps:9.640284 ,76.508267| width=800px | zoom=16 }}

"https://schoolwiki.in/index.php?title=ആർപ്പൂക്കര_ഗവ_എൽപിബിഎസ്&oldid=2123680" എന്ന താളിൽനിന്ന് ശേഖരിച്ചത്