നടുഭാഗം എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് ഒരു സർക്കാർ വിദ്യാലയമാണ്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്.1891 ൽ സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു നൽകുന്നു.
നടുഭാഗം എൽ പി എസ് | |
---|---|
വിലാസം | |
നടുഭാഗം നടുഭാഗം , ചമ്പക്കുളം പി.ഒ. , 688505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1891 |
വിവരങ്ങൾ | |
ഫോൺ | 0477 2737383 |
ഇമെയിൽ | glpsnadubhagom@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46206 (സമേതം) |
യുഡൈസ് കോഡ് | 32110800701 |
വിക്കിഡാറ്റ | Q87479527 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 17 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന ടി വി |
പി.ടി.എ. പ്രസിഡണ്ട് | മനോജ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | പാർവതി അന്തർജനം |
അവസാനം തിരുത്തിയത് | |
05-12-2023 | 46206 |
ചരിത്രം
.....1891ൽ സർക്കാർ ഉടമസ്ഥതയിൽ നടുഭാഗം ഗവ. എൽ. പി സ്കുുൾ സ്ഥാപിതമായി. തിരുവിതാംകൂർ രാജാക്കന്മാരിൽ ശ്രീമൂലം തിരുനാൾ രാമവർമ്മയുടെ കാലത്ത് വിദ്യാഭ്യാസ രംഗത്ത് ഒരു കുതിച്ചു കയറ്റം തന്നെ ഉണ്ടായി.പിന്നോക്ക സമുദായങ്ങളുടെ വിദ്യാഭ്യാസത്തിന് അദ്ദേഹം ഏരെ പ്രാധാന്യം നൽകുുകയും ചെയ്തു . അങ്ങനെ അയിത്ത ജാതിക്കാരിയായ കറുമ്പി 1924 ൽ ഈ വിദ്യാലയത്തിൽ പ്രവേശനം നേടി. നെടുമുടിയിലെ ആദ്യ സ്കുൂളാണ് നടുഭാഗം ഗവ. എൽ പി സ്കുൂൾ.
ഭൗതികസൗകര്യങ്ങൾ
.......ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ...1..കെട്ടിടങ്ങളിലായി ..4...ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പോഷക സമൃദ്ധമായ ആഹാരം,കുടിവെള്ളം,ഹൈടെക് ക്ലാസ്സ് മുറികൾ, പാർക്ക്, വിപുലമായ ലൈബ്രറി,കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ശിശു സൌഹൃദ ടോയലറ്റ്, ആകർഷകമായ ചുവർ ചിത്രങ്ങൾ ,പൂന്തോട്ടം, പച്ചക്കറിത്തോട്ടം ഇവ വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
മുൻ സാരഥികൾ
ക്രമം | പ്രധമാധ്യാപകർ | കാലയളവ് |
---|---|---|
1 | ജിമ്മി ജോർജ്ജ് | 29/05/06 മുതൽ02/07/09 വരെ |
2 | പ്രസന്നകുമാരി | 03/07/09 മുതൽ 08/12/11 വരെ |
3 | ഡി. ബീനാമോൾ | 14/12/11 മുതൽ 11/06/14 വരെ |
4 | ചന്ദ്രലേഖ റ്റി | 11/06/14 മുതൽ 21/05/15 വരെ |
5 | ഷുക്കൂർ എം | 04/06/15 മുതൽ 30/09/16 വരെ |
7 | മൈമീനത്ത് എൻ | 19/10/16 മുതൽ 09/05/17 വരെ |
8 | ജയശ്രീ.കെ .എസ് | 17/05/17 മുതൽ 31/03/21 വരെ |
9 | ശാലിനി.പി.പി | 17/12/21 മുതൽ 27/12/22വരെ |
10 | ബീന ടി വി | 13/1/2023മുതൽ തുടരുന്നു |
- സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശ്രീമതി.ത്രേസ്യാമ്മ
- ശ്രീമതി.വിജയമ്മ
- ശ്രീമതി.ലിസമ്മ ആന്റണി
- ശ്രീമതി.ബിന്ദു ദേവസ്യ.
- ശ്രീമതി.ഷീലദേവി.
നേട്ടങ്ങൾ
.എൽ എൽ എസ് സ്കോളർഷിപ്പ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ. കെ. ബി. ജയകുമാർ
- മനോജ് കുമാർ
- ....
- .....
വഴികാട്ടി
ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ പൂപ്പള്ളിയിൽ നിന്ന് 7 കിലോമീറ്റർ തെക്കോട്ടു സഞ്ചരിച്ചു ചമ്പക്കുളം ബസ് സ്റ്റാൻഡിൽ നിന്ന് വീണ്ടും 150 മീറ്റർ തെക്കോട്ട് സഞ്ചരിച്ചു കോടുവിളഞ്ഞി പാലത്തിൽ നിന്നും വലത്തോട്ടുള്ള ഇടറോഡിലൂടെ ഏകദേശം 150 മീറ്റർ ഉള്ളിലേയ്ക്ക് സഞ്ചരിച്ചാൽ നടുഭാഗം എൽ പി സ്കൂളിൽ എത്തിച്ചേരാം{{#multimaps: 9.406171, 76.408154 | width=800px | zoom=16 }}
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46206
- 1891ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ