നടുഭാഗം എൽ പി എസ് /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ശാസ്ത്രബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ക്ലബ്ബാണിത്. കുമാരി ലയനമോൾ ടീച്ചറാണ് ഈ ക്ലബ്ബിനു നേത്രത്വം നൽകുന്നത്.