ജി.എം.എൽ.പി.എ.സ്. എലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
20:43, 30 ഏപ്രിൽ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എ.സ്. എലത്തൂർ
ജി എം എൽ പി എസ് എലത്തൂർ .jpg
വിലാസം
എലത്തൂർ

എലത്തൂർ പി.ഒ.
,
673303
,
കോഴിക്കോട് ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0495 2460575
ഇമെയിൽgmlps.elathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17410 (സമേതം)
യുഡൈസ് കോഡ്32040501301
വിക്കിഡാറ്റQ64551618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക. പി.കെ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ വാസിദ്
എം.പി.ടി.എ. പ്രസിഡണ്ട്സഫീറ
അവസാനം തിരുത്തിയത്
30-04-2022Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

എലത്തൂർ നഗരത്തിൽ നാഷണൽ ഹൈവേക്ക്‌ സമീപത്തായി സ്ഥിതി ചെയ്യുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ജി എം എൽ പി .സ്കൂൾ എലത്തൂർ .1905 ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .

നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

എട്ട് ക്ലാസ് മുറികളും എട്ട് ടോയ്‌ലെറ്റുകളും അടങ്ങുന്ന പുതിയ കെട്ടിടം.

പുതിയ കെട്ടിടത്തിന് മുൻവശത്തായി ഒരു സ്മാർട്ട് ക്ലാസ് റൂം .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം
1 കുഞ്ഞി രാരിച്ചൻ
2 കൃഷ്ണൻ കുട്ടി
3 രമാ ഭായി
4 പദ്മനാഭൻ
5 മമ്മദ്
6 രാധാമണി
7 ജൈനമ്മ
8 വസന്ത കുമാരി .കെ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

2020 എൽ .എസ് .എസ്‌ സ്കോളർഷിപ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 10.6 കി.മി. അകലം
  • കൊയിലാണ്ടിയിൽ നിന്ന് 13.7 കി .മീ ദൂരം



{{#multimaps:11.34293,75.73966| width=800px | zoom=18}}

അവലംബം

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എ.സ്._എലത്തൂർ&oldid=1811092" എന്ന താളിൽനിന്ന് ശേഖരിച്ചത്