യു.പി.എസ്. അയിരക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.പി.എസ്. അയിരക്കുഴി | |
---|---|
വിലാസം | |
അയിരക്കുഴി അയിരക്കുഴി പി.ഒ. , 691559 , കൊല്ലം ജില്ല | |
സ്ഥാപിതം | 1 - 12 - 1979 |
വിവരങ്ങൾ | |
ഫോൺ | 0474 2427200 |
ഇമെയിൽ | beenasureshr@gmail.Com |
കോഡുകൾ | |
സ്കൂൾ കോഡ് | 40233 (സമേതം) |
യുഡൈസ് കോഡ് | 32130200305 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിതറ |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 66 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 117 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീന.ആർ |
പി.ടി.എ. പ്രസിഡണ്ട് | അജികുമാർ |
അവസാനം തിരുത്തിയത് | |
14-02-2024 | Pradeepmullakkara |
ചരിത്രം
കൊല്ലം ജില്ലയുടെ കിഴക്കുഭാഗത്തായി.... തുടർവായന കൊല്ലം ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള പ്രധാന ദേശങ്ങളിൽ ഒന്നായ ചിതറ ഗ്രാമപഞ്ചായത്തിൽ കാഞ്ഞിരത്തുംമൂട് എന്ന പ്രദേശത്ത് 1979-ൽ യു. പി. എസ് ഐരക്കുഴി. എന്നപേരിൽ ഈ വിദ്യാലയം സ്ഥാപിതമായി. എം സി റോഡിൽ നിലമേൽ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് മടത്തറ കുളത്തൂപ്പുഴ റോഡിൽ കടക്കൽ ടൗണിൽ നിന്ന് 5 കിലോമീറ്റർ യാത്രചെയ്‌യുമ്പോൾ നമ്മുടെ വിദ്യാലയത്തിൽ എത്തിചേരുന്നുതാണു.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. ഇവിടെ വായു മില്ലീകരണമോ ശബ്ദ മില്ലിനീകരണമോ വായു മില്ലിനീകരണമോ ഒന്നുംതന്നെ ഇല്ല.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ പുരയിടത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അതിവിശാതമായ കളിസ്ഥലവും, രണ്ട് കെട്ടിടങ്ങളിലായ് ഒമ്പത് ക്ലാസ്സ്മുറികളും ഒരു ഓഫീസും ഓരു സ്റ്റാഫ് റൂമും അടുക്കളയും ഉണ്ട്. സയൻസ് ലാബ്, ലൈബ്രറി & റീഡിംഗ് റൂം എന്നിവ വിദ്യാലയത്തിൽ ക്രമീകരിച്ചിട്ടുണ്ട്. ഏകദേശം അഞ്ച് ലാപ് ടോപ്പ് കമ്പ്യൂട്ടറുകളും രണ്ട് ഡസ്ക് ടോപ്പ് കമ്പ്യൂട്ടറുകളും മൂന്ന് പ്രൊജക്ടറുകളും ഇവിടെയുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും സൗണ്ട് സിസ്റ്റവും ഉണ്ട്. രണ്ട് ക്ലാസ് റൂമുകൾ ഹൈടെക് ആയി പ്രവർത്തിച്ച് വരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
(1) സുധർമ്മ എസ് 1979 - 31/05/2013
(2) ബീന ആർ 2013 -
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കടക്കൽ മടത്തറ റൂട്ടിൽ കാഞ്ഞിരത്തുമൂട് ജംക്ഷനിൽ നിന്നും വലത്തോട്ട് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂളിൽ എത്താം. {{#multimaps:8.82248499382236, 76.9537769203297|zoom=18}}
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40233
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ