സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 19 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohan.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ് എൽ.പി.എസ് മുള്ളുവിള
വിലാസം
മുള്ളുവിള

മുള്ളുവിള. പി.ഒ.
,
695133
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഇമെയിൽ44439sjlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്44439 (സമേതം)
യുഡൈസ് കോഡ്32140700207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുപുറം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ4
ഹയർസെക്കന്ററി
അദ്ധ്യാപകർ4
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗ്ലോറി. പി. എം.
പി.ടി.എ. പ്രസിഡണ്ട്ഷിബു. ടി.
എം.പി.ടി.എ. പ്രസിഡണ്ട്ബിജി. എം
അവസാനം തിരുത്തിയത്
19-11-2023Mohan.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ബ്രിട്ടീഷ് ഭരണം വിദ്യാഭ്യാസ രംഗത്തുണ്ടായ ശ്രദ്ധേയമായ വളർച്ചയുടെയും മിഷനറി മാരുടെ ശ്രമകരമായ പ്രവർത്തനത്തിന്റെയും ഫലമായി മുള്ളുവിളയിൽ 1903 ൽ ഒരു വിദ്യാലയത്തിന് തുടക്കം കുറിച്ചു. പ്രധാമധ്യാപകനായി ശ്രീ വാൽസ്യനും, ആദ്യവിദ്യാർഥി യായി കുഞ്ഞിയും സ്കൂൾ രജിസ്റ്ററിൽ ഉൾപ്പെടുത്തപ്പെട്ടു. വളരെ അകലെ നിന്നും സ്കൂളിൽ വിദ്യാർഥികൾ എത്തിയിരുന്നു. ജീവിതത്തിന്റെ നാ നാതുറകളിൽ പ്രശസ്തരായിതീർന്ന ഒട്ടേറെ വ്യക്തികൾ ഈ വിദ്യാലയത്തിൽ നിന്നും അധ്യയനം നേടി എന്നതും വിവിധ തുറകളിൽ ഇപ്പോൾ സേവനം അനുഷ്ഠി ക്കുന്ന പ്രഗത്ഭരായ വ്യക്തികൾ ഈ സ്ഥാപനത്തിലെ പൂർവവിദ്യാർഥികളായി രുന്നു വെന്നതും പ്രസ്താവയോഗ്യമത്രേ. ഈ പ്രദേശത്തിലാകെ അറിവിന്റെ വെളിച്ചം പകർന്നു കൊടുത്ത വിദ്യാലയത്തിന്റെ സാന്നിധ്യം നാടിന്റെ എല്ലാ പുരോഗതിയുടെയും അടിത്തറയാണെന്നതിൽ സംശയമില്ല.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*ഗണിത ക്ലബ്

കുട്ടികളിൽ ഗണിത പഠനം ലളിതവും രസകരവുമാക്കുവാൻ ഗണിത ക്ളബ് വഴി സാധിക്കുന്നു

ഇംഗ്ലീഷ് ക്ലബ്

ഇംഗ്ലീഷ് ഭാഷ കുട്ടികൾ അനായാസം കൈകാര്യം ചെയ്യുന്നതിനും സർഗാത്മക പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള അവസരം ഇംഗ്ലീഷ് ക്ലബിലൂടെ നൽകി വരുന്നു

ശാസ്ത്ര ക്ലബ്

കുഞ്ഞുങ്ങളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്ര കൗതുകം പരിപോഷിപ്പിക്കുന്നതിനുമായി എല്ലാ ക്ലാസിലെയും നിശ്ചിത കുട്ടികളെ ഉൾപ്പെടുത്തി കൊണ്ട് ശാസ്ത്ര ക്ലബ് രൂപീകരിച്ചിട്ടുണ്ട്. പരീക്ഷണങ്ങൾ, ദിനാചരണ പ്രവർത്തനങ്ങൾ, ശാസ്ത്ര ക്വിസ് എന്നിവയും നടത്തി വരുന്നു

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.3468295,77.0729578 | width=500px | zoom=12 }} പഴയകട ജംഗ്ഷനിൽ നിന്നും ബസ് മാർഗം ഇടത്തോട്ട് കാഞ്ഞിരംകുളം റോഡ്, മനവേലി ജംഗ്ഷൻ ൽ നിന്നും വലത്തോട്ട് തിരിഞ്ഞു ബൈപാസ് കടന്നു നേരെ ഹോളിഫാമിലി ദേവാലയം മുള്ളുവിള ഇടതു സൈഡ് ലായി സ്ഥിതിചെയ്യുന്നു st. ജോസഫ് സ് എൽ പി എസ് മുള്ളുവിള.