ജി.യു.പി.എസ്. പനങ്ങാങ്ങര
മലപ്പറം റവന്യുജില്ലയിൽ മലപ്പറം വിദ്യാഭ്യാസജില്ലയിലെ മങ്കട സബ് ജില്ലയൽ 1974ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.സ്കൂൾ, പനങ്ങാങ്ങര. 5,6,7 ക്ലാസ്സുകളാലായി 335 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.13അദ്ധ്യാപകരും ഒരു പിയൂണും ഇവിടെയുണ്ട്.
പഠന പ്രവർത്തനങ്ങളിൽ സാമാന്യം നല്ല നിലവാരം പുലർത്തുന്ന ഈവിദ്യാലയത്തിൽ പാഠ്യേതര പ്രവർത്തനങ്ങൾക്കും മതിയായ പ്രാധാന്യം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം,പ്രവൃത്തിപരിചയ ശിൽപ്പശാലകൾ, സംഗീത ക്ളാസുകൾ,ഫുഡ്ബാൾ പരിശീലനം, എന്നിങ്ങനെ കുട്ടികളുടെ മികവുണർത്തുന്ന ഒട്ടേറെ പ്രവർത്തനങ്ങൾ ഈവിദ്യാലയത്തിൽ നൽകി വരുന്നു.'
| ജി.യു.പി.എസ്. പനങ്ങാങ്ങര | |
|---|---|
| വിലാസം | |
പനങ്ങാങ്ങര രാമപുരം പി.ഒ. , 679321 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - ജൂൺ - 1974 |
| വിവരങ്ങൾ | |
| ഇമെയിൽ | gupspnga@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18674 (സമേതം) |
| യുഡൈസ് കോഡ് | 32051500501 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ബി.ആർ.സി | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | ഏറനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുഴക്കാട്ടിരി |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | വൊക്കേഷണൽ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 160 |
| പെൺകുട്ടികൾ | 200 |
| ആകെ വിദ്യാർത്ഥികൾ | 360 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഷീദ് |
| എം.പി.ടി.എ. പ്രസിഡണ്ട് | നുസ്രത് |
| അവസാനം തിരുത്തിയത് | |
| 19-01-2024 | Nusaibamachancheri |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- ഗണിതക്ലബ്ബ്
- സാമൂഹ്യ ശാസ്ത്രക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- നീന്തൽക്ലബ്ബ്
- സൈക്കിൾക്ലബ്ബ്
- ഭാഷാക്ലബ്ബുകൾ
വഴികാട്ടി
{{#multimaps: 10.9952306,76.150639 |zoom=18}}
