സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ തൊഴിയൂർ എന്ന സ്ഥലത്തു ആണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമായ സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നത്
സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ | |
---|---|
വിലാസം | |
THOZHIYOOR ST.GEORGE'S H.S.THOZHIYOOR, THOZHIYOOR. , THRISSUR 680520 , THRISSUR ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04872681855 |
ഇമെയിൽ | stgeorgehsthozhiyoor@gmail.com |
വെബ്സൈറ്റ് | http://.org.in |
കോഡുകൾ | |
സ്കൂൾ കോഡ് | 24052 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | CHAVAKKAD |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | PREETHI P S |
അവസാനം തിരുത്തിയത് | |
31-03-2023 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എൽ.പി.സ്കൂൽ മാത്രം ഉണ്ടായിരുന്ന തൊഴിയൂർ ദേശത്തു ആയിരത്തി തൊള്ളായിരത്തി അമ്പത്തി രണ്ടിൽ പൂക്കോട് പഞ്ചായത്തിൽ പെട്ട തൊഴിയൂർ പ്രദേശത്തു മലബാർ സ്വാതന്ത്ര സുറിയാനി സഭ ST ജോർജ് എച് എസ് എന്ന പേരിൽ സ്ഥാപിച്ചു . ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാന അദ്ധ്യാപകൻ ഫാദർ കെ സി വര്ഗീസ് ആയിരുന്നു . 2015 -ൽ ഈ വിദ്യാലയത്തിന് പ്ലസ് ടു അംഗീകാരം കിട്ടുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രധാന അധ്യാപികയായി സേവനം അനുഷ്ഠിക്കുന്നത് ശ്രീമതി പ്രീതി പി എസ് ആണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- [[സെന്റ് ജോർജ് എച്ച് എസ് തൊഴിയൂർ/
- റിപ്പബ്ളിക്ക് ദിനം|റിപ്പബ്ളിക്ക് ദിനം]]
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- [[ഫലകം:പ്രവേശനോത്സവം/
മാനേജ്മെന്റ്
OSA
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 10.635407920399224,76.02822810519909|zoom=18}}