സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്കോട്ടയം ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ചെറുവള്ളി എന്ന സ്ഥലത്തു ഈ എയ്ഡഡ് സ്കൂൾ സ്ഥിതി ചെയ്യുന്നു ..കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈ സ്കൂൾ ഒരു സിംഗിൾ മാനേജുമെന്റ് എയ്ഡഡ് സ്കൂളാണ് .വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവനകൾ ഈ സ്കൂൾ നിരന്തരമായി നൽകിവരുന്നു .

ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി
വിലാസം
ചെറുവള്ളി

ചെറുവള്ളി പി.ഒ.
,
686543
,
കോട്ടയം ജില്ല
സ്ഥാപിതം06 - 06 - 1932
വിവരങ്ങൾ
ഫോൺ0482 8248483
ഇമെയിൽhmsctmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്32455 (സമേതം)
യുഡൈസ് കോഡ്32100500103
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ89
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ138
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലളിതകുമാരി പി റ്റി
പി.ടി.എ. പ്രസിഡണ്ട്ഈ എസ് രാധാകൃഷ്ണൻ നായർ
അവസാനം തിരുത്തിയത്
29-01-202232455-hm


പ്രോജക്ടുകൾ




ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1932 ൽ ആണ് .കൂനാനിക്കൽ കെ .കുമാരപിള്ള എന്ന മഹദ് വ്യക്തിയാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ പേരിലുള്ള ഏക സ്കൂളാണ് ഇത് .Sw/5xqs

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്‌റൂം ,ഷീ ടോയിലറ്റ് .ഉറപ്പുള്ള ബിൽഡിംഗ് ,സ്കൂൾ വാഹനം ,കമ്പ്യൂട്ടർ ലാബ് ,ആധുനിക സൗകര്യങ്ങളുള്ള കിച്ചൺ ,മെച്ചപ്പെട്ട ലൈബ്രറി ,സയൻസ് ലാബ് പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|# സയൻസ് ക്ലബ് # സാമൂഹ്യശാസ്ത്ര ക്ലബ് . # മാത്‍സ് ക്ലബ് . # സംസ്‌കൃത ക്ലബ് . # ഹെൽത്ത് ക്ലബ്‌ . # പരിസ്ഥിതി ക്ലബ് .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി:-കോട്ടയത്തുനിന്ന് കൊടുങ്ങൂർ എത്തി മണിമല റൂട്ടിൽ മൂലേപ്ലാവ് പാലം കയറി പൊൻകുന്നം റൂട്ടിൽ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .

{{#multimaps:9.504373, 76.750478| width=500px | zoom=16 }}