ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്കോട്ടയം ജില്ലയിലെ കറുകച്ചാൽ ഉപജില്ലയിലെ ചെറുവള്ളി എന്ന സ്ഥലത്തു ഈ എയ്ഡഡ് സ്കൂൾ സ്ഥിതി ചെയ്യുന്നു ..കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലയിലെ ഈ സ്കൂൾ ഒരു സിംഗിൾ മാനേജുമെന്റ് എയ്ഡഡ് സ്കൂളാണ് .വിദ്യാഭ്യാസ രംഗത്ത് തനതായ സംഭാവനകൾ ഈ സ്കൂൾ നിരന്തരമായി നൽകിവരുന്നു .
| ശ്രീ ചിത്തിര തിരുനാൾ മെമ്മോറിയൽ ചെറുവള്ളി | |
|---|---|
| വിലാസം | |
ചെറുവള്ളി ചെറുവള്ളി പി.ഒ. , 686543 , കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - 06 - 1932 |
| വിവരങ്ങൾ | |
| ഫോൺ | 0482 8248483 |
| ഇമെയിൽ | hmsctmups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 32455 (സമേതം) |
| യുഡൈസ് കോഡ് | 32100500103 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
| ഉപജില്ല | കറുകച്ചാൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
| താലൂക്ക് | കാഞ്ഞിരപ്പള്ളി |
| ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 75 |
| പെൺകുട്ടികൾ | 54 |
| ആകെ വിദ്യാർത്ഥികൾ | 129 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹരികുമാർ ബി റ്റി |
| പി.ടി.എ. പ്രസിഡണ്ട് | ഷാഹിദ്.എം.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | രാജി ആർ നായർ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1932 ൽ ആണ് .കൂനാനിക്കൽ കെ .കുമാരപിള്ള എന്ന മഹദ് വ്യക്തിയാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ പേരിലുള്ള ഏക സ്കൂളാണ് ഇത് .
മാനേജ്മെന്റ്
സിംഗിൾ മാനേജ്‌മന്റ്
മുൻ സാരഥികൾ
ശ്രീ കെ എം പദ്മനാഭപിള്ള
ശ്രീ എൻ കുഞ്ഞിക്കൃഷ്ണ പിള്ള
ശ്രീ എം എൻ ഗോപാലപ്പണിക്കർ
ശ്രീ എം കെ കൃഷ്ണൻ നായർ
ശ്രീ വി ജി മാധവകുറിപ്പ്
പ്രശസ്‌തരായ പൂർവ വിദ്യാർത്ഥികൾ
മുൻ ഡി ജി പി , എംകെ ജോസഫ്
കലാപ്രതിഭ അജിത് ചെറുവള്ളി
സീരിയൽ സിനിമ താരം ശ്രീജിത്ത്
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്‌റൂം
- ഷീ ടോയിലറ്റ്
- ഉറപ്പുള്ള ബിൽഡിംഗ്
- സ്കൂൾ വാഹനം
- കമ്പ്യൂട്ടർ ലാബ്
- ആധുനിക സൗകര്യങ്ങളുള്ള കിച്ചൺ
- മെച്ചപ്പെട്ട ലൈബ്രറി
- സയൻസ് ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
പഠനയാത്രകൾ
ചിത്രശാല
വഴികാട്ടി
കോട്ടയത്തുനിന്ന് കൊടുങ്ങൂർ എത്തി മണിമല റൂട്ടിൽ മൂലേപ്ലാവ് പാലം കയറി പൊൻകുന്നം റൂട്ടിൽ 200 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .