പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| പഞ്ചായത്ത് എൽ.പി.എസ്. മരങ്ങാട് | |
|---|---|
| വിലാസം | |
മരങ്ങാട് മരങ്ങാട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1966 - ജൂൺ - 1966 |
| വിവരങ്ങൾ | |
| ഇമെയിൽ | lpsmarangad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42535 (സമേതം) |
| യുഡൈസ് കോഡ് | 32140600808 |
| വിക്കിഡാറ്റ | Q64035304 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | നെടുമങ്ങാട് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | അരുവിക്കര |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ഉഴമലയ്ക്കൽ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 29 |
| പെൺകുട്ടികൾ | 21 |
| ആകെ വിദ്യാർത്ഥികൾ | 50 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പത്മകുമാരി.വി |
| പി.ടി.എ. പ്രസിഡണ്ട് | അഖില |
| എം.പി.ടി.എ. പ്രസിഡണ്ട് | അഖില |
| അവസാനം തിരുത്തിയത് | |
| 13-12-2023 | 42535 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1966-ൽ പഞ്ചായത്ത് എൽ.പി.സ്കൂൾ മരങ്ങാട് നിലവിൽ വന്നു. എസ്.എം.വൈദ്യർ എന്നയാളാണ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അനുവദിച്ചു നൽകിയത്. പഞ്ചായത്തിൻകീഴിൽ ആരംഭിച്ച ഈ സ്കൂളിനെ 2004-ൽ ഗവൺമെൻറ് ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ്, മഴവെള്ളസംഭരണി, കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
കലാ-കായിക മേള, ദിനാചരണങ്ങൾ, ബാലസഭ
മികവുകൾ
ജൈവ പച്ചക്കറികൃഷി, അക്ഷരജ്ഞാനം എല്ലാവർക്കും
മുൻ സാരഥികൾ
വിശ്വനാഥൻനായർ, സതീഭായി, ബാലകൃഷ്ണൻ, സുദർശനൻ
പ്രശസ്തരായ പൂർവ്വവീദ്യാർത്ഥികൾ
സൂര്യ - കോളേജ് ലക്ചറർ മുംബൈ, ഇന്ദ്രജിത്ത് - സിനിമാ ഫോട്ടോഗ്രാഫർ
വഴികാട്ടി
- നെടുമങ്ങാട് ആര്യനാട് റോഡിൽ കളിയൽനടയിൽ നിന്ന് കളിയൽ മരങ്ങാട് റോഡിലൂടെ 1.3കി.മീ. സഞ്ചരിക്കുക.
{{#multimaps: 8.601498556086801, 77.07238019643728 |zoom=18}}