എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | ||
---|---|---|---|
1 | തിയോഫറസ് റമ്പാൻ കോറെപ്പിസ്ക്കോപ്പ | ||
2 | ആറന്മുള സത്യവ്രതൻ | ||
3 | റവ. പി ജോസഫ് ജോസഫ് | ||
4 | റവ. എം. വി. ബെഞ്ചമിൻ | ||
5 | റവ.ജോർജ് മാത്യു | ||
6 | റവ.കെ.വി. സമുവേൽ | ||
7 | റവ.എൻ. സി. വറുഗീസ് | ||
8 | റവ.ജോർജ് ജോൺ | ||
9 | റവ.കെ.കെ ഏബ്രഹാം | ||
10 | ശ്രീ.ജോർജ് ജോൺ(സാമൂഹ്യ പ്രവർത്തകർ ) | ||
11 | ശ്രീ.ചെറിയാൻ കുര്യൻ(സാമൂഹ്യ പ്രവർത്തകർ ) | ||
12 | ഡോ. കെ. ഭാസ്കരൻ നായർ | ||
13 | പ്രൊഫ.കെ എം ദാനിയേൽ | ||
14 | ശ്രീ. എൻ. കെ. ദാമോദരൻ | ||
15 | കെ. സേതുകുമാരി | ||
16 | ശ്രീ.ആർ.വി പിള്ള IAS, ബി.എസ്.ഫ്(മനുഷ്യാവകാശ കമ്മീഷനംഗം) | ||
17 | മാലേത്തു ഗോപിനാഥപിള്ള (മുൻ എംഎൽഎ) | ||
18 | ശ്രീ. കെ. കെ. കേശവൻ (മുൻ മുൻസിപ്പൽ ഡയറക്ടർ) | ||
19 | ഡോ. എം. ടി. സൈമൺ (പ്രിൻസിപ്പൽ,സെന്റ്. തോമസ് കോളേജ്, കോഴഞ്ചേരി) | ||
20 | ഡോ രാധാകൃഷ്ണൻ | ||
21 | Lt. Col. ഡോ. ജോർജ് എ മാത്യു | ||
22 | Lt. Col. കെ. കെ. രത്നമ്മ | ||
23 | ഡോ. ജയപ്രകാശ് വി. തോമസ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ) | ||
24 | ശ്രീ.സാം ഫിലിപ്പ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ) | ||
25 | Adv.എം കെ രാധാകൃഷ്ണ പിള്ള | ||
26 | ഡോ ജോർജ് സക്കറിയ(ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് പ്രിൻസിപ്പൽ) | ||
27 | പത്മഭുഷൺ ഡോ. കെ എം ജോർജ് | ||
28 | ശ്രീ. പരമേശരൻ പിള്ള, കൈലാസം (റിട്ട. ഐ.ജി, ബി.എസ്.എഫ്.) | ||
29 | മാലേത്ത് സരളാദേവി (മുൻ എംഎൽഎ) | ||
30 | ജസ്റ്റിസ്. പി. ഡി. രാജൻ (മുൻ കേരളനിയമസഭ സെക്രട്ടറി, ഹൈക്കോടതി ജഡ്ജി) | ||
31 | മഹാവീരചക്രക്യാപ്റ്റൻ തോമസ് | ||
32 | ശ്രീ.രവീന്ദ്രൻ നായർ | 33 | ഡോ.ജയപ്രകാശ് വി തോമസ് |