എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ/കെ. സേതുകുമാരി

Schoolwiki സംരംഭത്തിൽ നിന്ന്

ഇടയാറന്മുള പുതുപ്പറമ്പിൽ പി ആർ കൊച്ചുകുഞ്ഞിന്റെയും കെ ഭവാനിയുടെയും മകളാണ്. സാഹിത്യ രംഗത്ത് ശ്രദ്ധേയമായ രചനകൾ നിർവഹിച്ച സേതുകുമാരിയുടെ 'സൂര്യകാന്തിയുടെ കവി' എന്ന കൃതിക്ക് 1992 ൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു.