എം ജി യു പി എസ്സ് തോട്ടയ്ക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ജി യു പി എസ്സ് തോട്ടയ്ക്കാട് | |
---|---|
വിലാസം | |
തോട്ടയ്ക്കാട് എംജിയുപിഎസ് തോട്ടയ്ക്കാട്,തോട്ടയ്ക്കാട് , കരവാരം പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 31 - 05 - 1957 |
വിവരങ്ങൾ | |
ഫോൺ | 0470 2693752 |
ഇമെയിൽ | deepasreekrishna@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42460 (സമേതം) |
യുഡൈസ് കോഡ് | 32140500809 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | ചിറയൻകീഴ് |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,കരവാരം,, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 60 |
ആകെ വിദ്യാർത്ഥികൾ | 132 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | റാണി.എസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ്കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജിനി |
അവസാനം തിരുത്തിയത് | |
17-04-2023 | PRIYA |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽമേൽ പൊരുന്തമൺഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം ജി യു പി എസ്സ് തോട്ടയ്ക്കാട്
ചരിത്രം
വിദ്യാലയം ഒരു നാടിന്റെ വികസനമാണ് എന്ന് തിരിച്ചറിഞ്ഞ ഒരു കൂട്ടം ദേശസ്നേഹികൾ 1954-55 -ൽ ഒത്തുചേർന്ന് ഒരു സമാജം രൂപീകരിക്കുകയും വിദ്യാലയത്തിന് തുടക്കം കുറിക്കുകയും ചെയ്‌തു. അതാണ് മഹാത്മാഗാന്ധി അപ്പർ പ്രൈമറി സ്കൂൾ തോട്ടയ്ക്കാട് (എം ജി യു പി എസ് ) ഇന്ന് വർഷങ്ങൾ പിന്നിടുമ്പോൾ സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യസ രംഗങ്ങളിൽ ഈ വിദ്യാലയത്തിന് നേട്ടങ്ങൾ ഏറെയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എൻ.എസ്.എസ്.
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
N H 544 കല്ലമ്പലം നഗരൂർ റോഡിൽ 5 k m കഴിയുമ്പോൾ കരവാരം പഞ്ചായത്ത് ഓഫീസിനു സമീപത്തായി M G U P S സ്ഥിതിചെയുന്നു.{{#multimaps: 8.7508607,76.8118357 | zoom=12 }}
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42460
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ