എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്

Schoolwiki സംരംഭത്തിൽ നിന്ന്
07:26, 21 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്
വിലാസം
വെങ്കിടങ്

എസ്.എൻ.എ.എൽ.പി.എസ് വെങ്കിടങ്
,
680510
സ്ഥാപിതം1 - 6 - 1932
വിവരങ്ങൾ
ഫോൺ9745131353
ഇമെയിൽsnalpsvenkitangu@gmail.com
കോഡുകൾ
സ്കൂൾ കോഡ്24423 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല മുല്ലശ്ശേരി
ബി.ആർ.സിമുല്ലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയെ
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരാജശ്രി.വി
പി.ടി.എ. പ്രസിഡണ്ട്ഷീല പരമേശ്വരൻ
അവസാനം തിരുത്തിയത്
21-04-2023Vijayanrajapuram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മെച്ചേരിപ്പടിയ്ക്കു പടിഞ്ഞാറു ഭാഗം കൊമനയിൽ രാമൻ മേനോൻ ഈവിദ്യാലയം സ്ഥാപിച്ചു. ഒന്നു മുതൽ 4 വരെ 4 അദ്ധ്യാപകരുമായി1932 4ജൂൺ 1ന് പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ പ്രധാനധ്യാപികയും രണ്ടു സ്ഥിരം അധ്യാപകരും പി റ്റി എ യുടെ നിയന്ത്രണ ത്തിലുള്ള ഒരു പ്രി പ്രൈമറി അധ്യാപികയുമായി വിദ്യാലയം നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

SMART ROOM
  • വൈദുതീകരിച്ച രണ്ടു കെട്ടിടങ്ങൾ
  • പ്രി പ്രൈമറിയും ഒന്നു മുതൽ നാലു വരെ ഓരോ ക്ലാസ്സുകൾ
  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി.
  • പാചകപ്പുര
  • യൂറിനൽ
  • ടോയ്‌ലെറ്റ്
  • .കിണർ

പാഠ്യേതര പ്രവർത്തനങ്ങൾ

MALAVIKA MANOJ - LSS WINNER 2020-21
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • LSS

വഴികാട്ടി‍‍


https://goo.gl/maps/xp34NkHgqpNLCze3A