LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.

43078-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43078
യൂണിറ്റ് നമ്പർLK/2018/43078
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹരിനന്ദ്
ഡെപ്യൂട്ടി ലീഡർആരതി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ഇന്ദുലേഖ ജി എൽ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജാൻസി ജോസ്
അവസാനം തിരുത്തിയത്
20-07-2023PRIYA

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.

ഗ്രൂപ്പ് പ്രൊജക്ടിന്റെ ഭാഗമായി കുട്ടികൾ വെള്ളായണി കായലിനെ കുറിച്ച് ഡോക്യുമെന്ററി നിർമ്മിച്ചു.