ജി യു പി എസ് മേത്തല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിൽ മേത്തല എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി യു പി എസ് മേത്തല | |
---|---|
വിലാസം | |
മേത്തല മേത്തല , കണ്ടംകുളം പി.ഒ. , 680669 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0480 2803530 |
ഇമെയിൽ | gupsmethala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23440 (സമേതം) |
യുഡൈസ് കോഡ് | 32070601507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു T.C |
പി.ടി.എ. പ്രസിഡണ്ട് | ഇഖ്ബാൽ ഇ.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | സുമിന സനൽ |
അവസാനം തിരുത്തിയത് | |
28-06-2023 | Gupsmethala |
ചരിത്രം
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിലെ പുഴയോര ഗ്രാമമായ മേത്തലയിലാണ് ജി. യു. പി. എസ്. മേത്തല എന്ന ഈ പ്രൈമറി വിദ്യാലയം സ്ഥിതി ചെയ്യുന്നത്.1919 ജൂൺ ആറാം തീയതിയാണ് വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കാലത്തിന്റെ കുത്തൊഴുക്കിൽ നമ്മുടെ നാട് പല മാറ്റങ്ങൾക്കും വിധേയമായി. ഈ മാറ്റങ്ങൾ പലതും വിദ്യാലയത്തിലും പ്രകടമായി. ഒരു കാലഘട്ടത്തിൽ പൊതുവിദ്യാലയങ്ങൾ നേരിട്ട പ്രശ്നങ്ങൾക്കെല്ലാം തന്നെ ഈ വിദ്യാലയവും സാക്ഷിയായി. ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനുള്ള പരിശ്രമത്തിന്റെ പാതയിലാണ് ഈ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
ആധുനിക സൗകര്യങ്ങളോട് കൂടിയ ക്ലാസ്സ് മുറികൾ (ലാപ്ടോപ്, പ്രൊജക്ടർ, വൈറ്റ് ബോർഡ്) സമ്പന്നമായ ലൈബ്രറി, ശാസ്ത്ര ലാബ്, ഗണിത ലാബ്, കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, ശിശു സൗഹൃദപരമായ പ്രീ -പ്രൈമറി ക്ലാസ്സ്‌മുറികൾ, വാഹന സൗകര്യം,സ്റ്റേജ്, ടോയ്ലറ്റ് സൗകര്യങ്ങൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
വീഡിയോ പ്രൊഡക്ഷൻ(പാഠഭാഗങ്ങളുടെ ദൃശ്യാവിഷ്കാരം, ഡോക്യുമെന്ററികൾ,ഹ്രസ്വ ചലചിത്ര നിർമാണം),
സ്വാശ്രയ (അമ്മമാർക്കുള്ള സ്വയം തൊഴിൽ പരിശീലനം )
നാട്യധ്വനി-കുട്ടികൾക്കുള്ള ശാസ്ത്രീയ നൃത്തപരിശീലനം
മുൻ സാരഥികൾ
ആദ്യത്തെ പ്രധാന അദ്ധ്യാപകൻ :നന്നാട്ട് രാമൻ മേനോൻ
തുടർന്ന് വിദ്യാലയത്തെ നയിച്ച പ്രധാനഅദ്ധ്യാപകർ
ശ്രീ. സലാഹുദ്ധീൻ മാസ്റ്റർ
ശ്രീമതി. സഫിയ ടീച്ചർ
ശ്രീമതി. സുഹറ ടീച്ചർ
ശ്രീമതി. നടാഷ ടീച്ചർ
ശ്രീമതി. മേരി ഹെലൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
{{#multimaps: 10.205842,76.196588|zoom=18}}==വഴികാട്ടി==