ജി.യു. പി. എസ്. അത്തിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
19:47, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21345 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട്  ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  ജി.യു. പി. എസ്. അത്തിക്കോട്.

ജി.യു. പി. എസ്. അത്തിക്കോട്
വിലാസം
അത്തിക്കോട്

അത്തിക്കോട്
,
അത്തിക്കോട് പി.ഒ.
,
678554
,
പാലക്കാട് ജില്ല
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ04923 272468
ഇമെയിൽgovtupschoolathicode@gmail.com
കോഡുകൾ
സ്കൂൾ കോഡ്21345 (സമേതം)
യുഡൈസ് കോഡ്32060400607
വിക്കിഡാറ്റQ64689989
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനല്ലേപ്പിള്ളി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ158
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപത്മാവതി ആർ
പി.ടി.എ. പ്രസിഡണ്ട്എം അബ്ബാസ്
എം.പി.ടി.എ. പ്രസിഡണ്ട്മുംതാജ്
അവസാനം തിരുത്തിയത്
29-10-202221345


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാലക്കാട് ജില്ലയിലെ കിഴക്കൻ മേഖലയായ ചിറ്റൂർ ഉപജില്ലയിലെ നല്ലേപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അത്തിക്കോട് ഗവ.യു പി സ്കൂൾ . 1932-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ്സ് വരെ മലയാളം, തമിഴ് എന്നീ മാധ്യമങ്ങളിൽ അധ്യയനം നടത്തിവരന്നു. കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

1 ഏക്കർ 62 സെന്റ് വിസ്തൃതിയുള്ള  സ്ക്കൂളിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ 15 ക്ലാസ്സ് മുറികളുണ്ട്. കൂടാതെ കമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ലൈബ്രറി, ഓഫീസ് എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകം മുറികളുണ്ട്. വിദ്യാർത്ഥികൾക്കായുള്ള 5 യൂണിറ്റ് ശുചിമുറികളിലും ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. കായിക പ്രവർത്തനങ്ങൾക്കായി വിശാലമായ കളിസ്ഥലവും ഉണ്ട്. ഭിന്നശേഷി വിദ്യാർത്ഥികൾ ക്കായി പ്രത്യേകം ശുചിമുറികളും റാമ്പുകളും നിർമിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നേർകാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ.നം. പേര് വർഷം
1 വെങ്കിടാചല അയ്യർ (വെങ്കാച്ചി അയ്യർ)
2 അബ്ദുൾ സലാം 1951
3 അന്തോണി മുത്തു 1959
4 നേശമണി 1962
5 അർപ്പുദ സ്വാമി
6 ചെല്ലദുരൈ
7 രാമസ്വാമി 1992
8 വിൻസന്റ്
9 അന്തോണി സ്വാമി
10 പോൾ രാജ്
11 സത്യഭാമ 2005-2007
12 നിർമല എസ് 2007-2021
13 പത്മാവതി ആർ 2021-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഖലീൽ  ഉൽ റഹ്മാൻ

വഴികാട്ടി

{{#multimaps:10.749841370677416, 76.81782745412987|zoom=18}}


പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ പാറ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം

ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം

പാലക്കാട് ടൗണിൽ നിന്നും പത്ത് കിലോമീറ്റർ സഞ്ചരിച്ച് കഞ്ചിക്കോട് എത്തി, അവിടെ നിന്നും 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചു മേനോൻ പാറ വഴി അത്തിക്കോടെത്താം.

അവലംബം

"https://schoolwiki.in/index.php?title=ജി.യു._പി._എസ്._അത്തിക്കോട്&oldid=1857663" എന്ന താളിൽനിന്ന് ശേഖരിച്ചത്