ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ആളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട്‌ വിദ്യാഭാസജില്ലയിൽ കുന്നകുളം ഉപജില്ലയിലെ ആളൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ആളൂർ

സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ആളൂർ
വിലാസം
ആളൂർ

ആളൂർ പി.ഒ.
,
680602
,
തൃശ്ശൂർ ജില്ല
സ്ഥാപിതം13 - 01 - 1901
വിവരങ്ങൾ
ഇമെയിൽstjosephslpsaloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്24334 (സമേതം)
യുഡൈസ് കോഡ്32070500301
വിക്കിഡാറ്റQ64088225
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ടാണശ്ശേരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീന.ടി.എൽ
പി.ടി.എ. പ്രസിഡണ്ട്കൃഷ്ണചന്ദ്രൻ വി.എൻ
എം.പി.ടി.എ. പ്രസിഡണ്ട്വിജിത സുരേഷ്
അവസാനം തിരുത്തിയത്
02-05-2023Schoolwikihelpdesk


പ്രോജക്ടുകൾ





ചരിത്രം

13-01-1901 നാണ്ഈ വിദ്യാലയം സ്ഥാപിച്ചത്. ശ്രീ മാത്തപ്പനാശാനാണ് വിദ്യാലയം സ്ഥാപിച്ചത്. 1941 ൽ ഒരു എയ്ഡഡ് സ്ക്കൂളായി വിദ്യാലയം അംഗീകരിക്കപ്പെട്ടു

ഭൗതിക സൗകര്യങ്ങൾ

വിദ്യാലയത്തിൽ അഞ്ച് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് , പാചകപ്പുര, സ്റ്റാഫ് റൂമും, ഓഫീസ് മുറി, പ്രി പ്രൈമറി വിഭാഗം, വിശാലമായ കളിസ്ഥലം, പൂന്തോട്ടം ,പച്ചക്കറിത്തോട്ടം, ഇരുപത് ശുചി മുറികൾ, ഗണിതലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബുൾബുൾ
  • കരാട്ടേ
  • കൃഷി
  • ബാലസഭ
  • ടാലന്റ് ലാബ്
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

  • തൃശൂർ കുന്നകുളം വഴി കേച്ചരി നിന്ന് ആളൂർ റോഡിവഴി സ്കൂളിൽ എത്താം (മൂന്ന് കിലോമീറ്റർ )
  • പാവറട്ടി -മറ്റം ആളൂർ റോഡ് വഴി സ്കൂളിൽ എത്താം (ഏഴ് കിലോമീറ്റർ)

{{#multimaps:10.59907,76.10549| zoom=18}}