ഒ എം എസ് യു പി എസ് എറവക്കാട്

06:13, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഒ എം എസ് യു പി എസ് എറവക്കാട്
വിലാസം
എറവക്കാട്

ചിറ്റിശ്ശേരി പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1948
വിവരങ്ങൾ
ഇമെയിൽaravakadschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്23324 (സമേതം)
യുഡൈസ് കോഡ്32070801804
വിക്കിഡാറ്റQ64091557
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംനെന്മണിക്കര പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ
പി.ടി.എ. പ്രസിഡണ്ട്ആനന്ദ് എം.പി
എം.പി.ടി.എ. പ്രസിഡണ്ട്രേഖ ഒ എസ്
അവസാനം തിരുത്തിയത്
11-02-2022Subhashthrissur


പ്രോജക്ടുകൾ




ചരിത്രം

തൃശൂർ നഗരത്തിൽ നിന്ന് ദേശീയ പാത 47-ൽ ക്കൂടി തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ പാലിയേക്കര ആയി (ടോൾ പ്ലാസ ക്കു മുമ്പ്) മൂന്നു കി.മീ പടിഞ്ഞാറു ഭാഗത്തേക്ക് സഞ്ചരിച്ചാൽ എറവക്കാട് ഓട മഹാസഭ എൽ പി എന്ന സരസ്വതീ ക്ഷേത്രം കാണാം എറവക്കാട് ശ്രീ മാരിയമ്മൻ ക്ഷേത്രത്തിനു സമീപം ഗ്രാമത്തിന്റെ കെടാവിളക്കായി പരിലസിക്കുന്ന ഈ വിദ്യാലയം 1948 ൽ പ്രവർത്തനമാരംഭിച്ചു. അഞ്ചാം ക്ലാസ് ഉൾപ്പടെ ആരംഭിച്ച വിദ്യാലയം 2014-ൽ യുപിയായി. അക്കാദമിക അക്കാദമി കേതര പ്രവർത്തന മികവുകൊണ്ട് ശ്രദ്ധേയമാണ്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps:10.435797,76.246362|zoom=18}}