ജി എൽ പി എസ് നടവരമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
14:19, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23330hm (സംവാദം | സംഭാവനകൾ) (ഉള്ളടക്കം എഴുതിച്ചേർത്തു .)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ നടവരമ്പ്   എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് .നടവരമ്പ് .

ജി എൽ പി എസ് നടവരമ്പ്
വിലാസം
നടവരമ്പ്

നടവരമ്പ്
,
നടവരമ്പ് പി.ഒ.
,
680661
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1920
വിവരങ്ങൾ
ഫോൺ0480 2833220
ഇമെയിൽglpsnadavaramba@gmail.com
കോഡുകൾ
സ്കൂൾ കോഡ്23330 (സമേതം)
യുഡൈസ് കോഡ്32071602302
വിക്കിഡാറ്റQ64090856
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവേളൂക്കര പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ. എൽ. ബേബി
പി.ടി.എ. പ്രസിഡണ്ട്ശ്രീജ സതീഷ്കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ മനോജ്‌
അവസാനം തിരുത്തിയത്
27-01-202223330hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

    വേളൂക്കര ഗ്രാമചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ വിദ്യാലയം 1920-ൽ `ആംഗ്‌‌ളൊ‌ വെർണാകുലർ ലോവർസെക്കന്ററി സ്ക്കൂൾ' എന്ന നാമധേയത്തിൽ സ്ഥാപിതമായി.  ശ്രീ. സി.എസ്.വിശ്വനാഥയ്യർ ആയിരുന്നു ഈ സ്ക്കൂളിന്റെ സ്ഥാപകനും പ്രഥമ പ്രധാനാധ്യാപകനും.സ്ക്കൂളിനാവശ്യമായ സ്ഥലം സൗജന്യമായി നല്കിയത് ശ്രീ.നല്ലൂർമനയ്ക്കൽ വിഷ്ണുനാരായണൻ നമ്പൂതിരിയാണ്.  അന്നത്തെ കൊച്ചി ദിവാൻജി ശ്രീ.കസ്തൂരിരംഗയ്യർസൗജന്യമായി അനുവദിച്ചുതന്ന ഞാവൽമരങ്ങൾ കൊണ്ടാണ് സ്ക്കൂളിന്റെ മേൽക്കൂരയും ഫർണീച്ചറുകളും മറ്റും പണിതീർത്തത്. ശ്രീ. തെക്കേടത്ത് അച്യുതമേനോനായിരുന്നു സ്ക്കൂളിന്റെ മാനേജർ. 1932 ആഗസ്റ്റ് 16 മുതൽ ഈ വിദ്യാലയത്തിന്റെ ഭരണച്ചുമതല സർക്കാർ ഏറ്റെടുത്തു. 1946-ൽ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയർത്തി. അതിനുശേഷം എൽ.പി. വിഭാഗം ജി.എൽ.പി എസ്.നടവരമ്പ് എന്ന പേരിൽ പ്രത്യേക വിഭാഗമായി പ്രവർത്തിച്ചു തുടങ്ങി. പി.ടി.എ.യുടെ നിയന്ത്രണത്തിൽ ശിശുസൗഹാർദപരമായി പ്രവർത്തിച്ചുവരുന്ന നഴ്സറിയും ഇവിടെയുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • ഇരിഞ്ഞാലക്കുട -കൊടുങ്ങല്ലൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു .
  • ഇരിഞ്ഞാലക്കുടയിൽ നിന്നും 3 കിലോമീറ്റർ

{{#multimaps:10.31766,76.21820|zoom=18}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_നടവരമ്പ്&oldid=1432839" എന്ന താളിൽനിന്ന് ശേഖരിച്ചത്