എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. ഉദിനൂർ സൗത്ത് ഇസ്ലാമിയ | |
---|---|
വിലാസം | |
ഉദിനൂർ ഉദിനൂർ പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഫോൺ | 04672 212270 |
ഇമെയിൽ | 12532udinursislamia@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12532 (സമേതം) |
യുഡൈസ് കോഡ് | 32010700507 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പടന്ന പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 78 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 146 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കമറുന്നിസ ഒ ടി |
പി.ടി.എ. പ്രസിഡണ്ട് | ഖലീഫ ടി സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ കെ |
അവസാനം തിരുത്തിയത് | |
15-03-2022 | 12532 |
കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ തെക്ക് മാറി Udinurഎന്ന ഗ്രാമത്തിൽ പരത്തിച്ചാൽ റോഡിനു സമീബം സ്ഥിതി ചെയ്യുന്ന ഒരു aided സ്ഥാപനമാണ് ഉദിനൂർ സൗത്ത് ഇസ്ലാമിയ A L P സ്കൂൾ
ചരിത്രം
കാസർഗോഡ് ജില്ലയിൽ ഉദിനൂർ വില്ലേജിൽ സ്ഥിതിചെയ്യുന്നു . .1925 ൽ കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത് .വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ തേലപ്പുറത് മുഹമ്മദ് ഹാജിയും പ്രധാനാധ്യാപകൻ വി.കൃഷ്ണൻ നായരുമായിരുന്നു .1935 ൽ വിദ്യാലയം അംഗീകാരം നേടി .കൂടൂതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
50 സെൻറ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്
- ഫാൻ സൗകര്യം ഉൾപ്പെടെയുള്ള 7ക്ലാസ്സ് റൂം
- ഒരു ഓഫീസ് റൂം
- വിശാലമായ മീറ്റിംഗ് ഹാൾ
- ഒരു സ്മാർട്ട് റൂം,
- ആൻഡ്രോയ്ഡ്TV
- ഐടി ലാബ്
- ഗണിത ലാബ്
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും
പ്രത്യേകമായി 4ടോയ്ലറ്റ്
- മുഴുവൻ കുട്ടികൾക്കും ഇരുന്നു ഭക്ഷണം
കഴിക്കാൻ വിശാലവും സൗകര്യപ്രദവുമായ ഭക്ഷണ ഹാൾ, ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചു വെക്കാനുള്ള സ്റ്റോർ റൂം.
- ജൈവവൈവിധ്യോദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്
- കലാസാഹിത്യം മെച്ചപ്പെടുത്താൻ ബാലസഭ
- പച്ചക്കറി കൃഷി
- കായിക വിദ്യാഭ്യാസം.
- സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം
- വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാമ്പ്
- പി.ടി.എ യുടെ സഹകരണത്തോടെയുള്ള വിദ്യാലയ വികസന പ്രവർത്തനങ്ങൾ
- കമ്പ്യൂട്ടർ പഠനം
- മികച്ച പൂർവ്വ വിദ്യാർഥി കൂട്ടായ്മ
- ക്ലബ് പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങൾ
- പിന്നോക്കക്കാർക്കുള്ള പരിശീലനം
- യോഗ പരിശീലനം
തനത് പ്രവർത്തങ്ങൾ
മാനേജ്‌മെന്റ്
യുണീക് ചാരിറ്റബൾ സൊസൈറ്റി .സ്കൂൾ മാനേജ്‌മെന്റ് പ്രതിനിധി ; എ. ബി. മുസ്തഫ
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | വർഷം |
---|---|---|
1 | വി .കൃഷ്ണൻ നായർ | 1925-1953 |
2 | ടി.സി.അബ്ദുൾ റഹ്‌മാൻ | 1953- 1988 |
3 | കെ.വി കുഞ്ഞികൃഷ്ണൻ | 1988- 2002 |
4 | പി .കുഞ്ഞിക്കണ്ണൻ | 2002- 2003 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോക്ടർ അഷ്‌കർ (ENT)
- ഡോക്ടർ ആയിഷ (MBB)
- ഡോക്ടർ നജ്ല (BDS)
- എഞ്ചിനീയർ AK അബ്ദുൾ ലത്തീഫ്
- എഞ്ചിനീയർ ഫിറാസ് (BSNL)
- എഞ്ചിനീയർ ഉസ്മാൻ
- ഓട്ടോമൊബൈൽ എഞ്ചിനീയർ സുലൈമാൻ
- ഫാം എഞ്ചിനീയർ പവിത്രൻ
- അഗ്രിക്കൾച്ചർ ഓഫിസർ സുരേന്ദ്രൻ
- സംസാദ് ഹെൽത്ത് ഡിപ്പാർട്മെന്റ്
- അബ്ദുൾ ഖാദർ HS ടീച്ചർ
- മിസ്‌രിയ HS ടീച്ചർ
- ഫിറോസ് HSS ടീച്ചർ
- റസിയ Lp ടീച്ചർ
- സുമയ്യ ടീച്ചർ
- റഫീഖ് ടീച്ചർ
- ആശാലത ടീച്ചർ
- ശ്രീജ ടീച്ചർ
- ജുവൈരിയ ടീച്ചർ
- നജ്മുന്നീസ ടീച്ചർ
- ഫൗസിയ ടീച്ചർ
- നജീബ് (MBA)
- താഹിറ നേഴ്സ്
ചിത്രശാല
-
-
-
-
-
-
മാതൃഭാഷാദിനം
-
സ്കൂൾ അസംബ്ലി
-
ക്രിസ്തുമസ് ആഘോഷം-2021
-
അക്ഷരമുറ്റം സ്കൂൾതല വിജയികൾ (സഹദിയ & അഷ്മിയ )
-
അറബിഭാഷാദിന മത്സരവിജയികൾക്കുള്ള സമ്മാനദാനം
-
അറബിഭാഷാദിന മത്സരവിജയികൾ
-
PTA മീറ്റിങ്ങിൽ അത്താഹുള്ള മാഷ് രക്ഷിതാക്കളുമായി സംസാരിക്കുന്നു
-
ജനറൽബോഡി യോഗം
-
സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പായസം വിതരണം ചെയ്യുന്നു
-
കുട്ടികളുമായി സംഭാഷണത്തിൽ ഏർപ്പെടുന്ന രമ്യടീച്ചർ
-
കേരളപ്പിറവി
-
കേളപ്പിറവി2021(പ്രതിജ്ഞ)
-
-
തിരികെ വിദ്യാലയത്തിലെത്തിയ കുട്ടികൾക്കുള്ള കിറ്റ് വിതരണം ചെയ്യുന്നു
-
പ്രവേശനോത്സവം
-
പ്രവേശനോത്സവം 2021
-
പ്രവേശനോത്സവറാലി 2021
വഴികാട്ടി
- കാസറഗോഡ് ജില്ലയിൽ തൃക്കരിപ്പൂർ കാലിക്കടവ് റോഡിൽ നടക്കാവ് ജങ്ഷനിൽ നിന്നും പടന്നയിലേക്കുള്ള റോഡിൽ1K മീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം.(പടന്ന പഞ്ചയത്തിലെ ഉദിനൂർ തെക്കുപുറം പരത്തിച്ചാൽ റോഡിനു സമീബം)
- അടുത്തുള്ള റെയിൽവേ സ്റ്റേഷൻ - തൃക്കരിപ്പൂർ പയ്യന്നൂരില് നിന്നും 10 കി.മി. അകലം.
{{#multimaps:12.153591, 75.172997|zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 12532
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ